Mollywood
- Jun- 2021 -27 June
‘പത്തൊൻപതാം നൂറ്റാണ്ട്’ തിയേറ്ററുകളിൽ തന്നെ: വിനയൻ
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമ തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ.…
Read More » - 27 June
‘അളിയാ’ എന്ന വിളിയോടെ എനിക്ക് കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരേയൊരു നായക നടന് അദ്ദേഹമാണ്: അനുശ്രീ
ലാൽ ജോസ് എന്ന സംവിധായകൻ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ അനുശ്രീ എന്ന നടി ഇതുവരെയുള്ള തൻ്റെ സിനിമാ ജീവിതത്തിനിടെയുള്ള ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തികളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഏറ്റവും…
Read More » - 27 June
മികച്ച പ്രേക്ഷക പ്രതികരണവുമായി ‘മതിലുകൾ’: ഇനി മുതൽ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ
കോവിഡ് മഹാമാരിക്കിടയില്‍ ചിത്രീകരിച്ച സ്വതന്ത്ര സിനിമ ‘മതിലുകള്‍: ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ’ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു. ജൂൺ 11 ന് റൂട്സ്…
Read More » - 27 June
ഇത് മോശമാണ്: വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ ജിയോ ബേബി
ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയായ വര്‍ക്കല സബ് ഇന്‍സ്പെക്ടർ ആനി ശിവയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന് പങ്കുവെച്ച കുറിപ്പിനെതിരെ സംവിധായകൻ ജിയോ ബേബി. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ്…
Read More » - 27 June
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോൽപ്പിക്കുക പ്രയാസമാണ്: ജയസൂര്യയെ കുറിച്ച് രഞ്ജിത്ത് ശങ്കർ
ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് ജയസൂര്യ. തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട ജയസൂര്യയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംവിധായകൻ…
Read More » - 27 June
ആണത്തം മീശപിരി മാത്രമല്ല: പരാജയനായകന്മാർക്കൊപ്പം കൂട്ടുകൂടിയ ലോഹിതദാസ്
ലോഹിതദാസ് ഇല്ലാത്ത പന്ത്രണ്ട് വർഷങ്ങൾ. കണ്ട ആദ്യമാത്രയിൽ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങൾ ഒരിക്കലും ലോഹിതദാസിന്റെ രചനയിൽ ഉണ്ടായിട്ടില്ല
Read More » - 27 June
ഉത്തരയുടെ ഫോട്ടോയുടെ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം അവളുടെ എഴുത്തിലെ നന്മ കാണൂ: വിമർശകന് മറുപടിയുമായി ഊർമ്മിള
മകൾ ഉത്തര ഉണ്ണിയുടെ ചിത്രത്തെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഊർമ്മിള ഉണ്ണി. സ്ത്രീധനത്തിനെതിരെ ഉത്തര എഴുതിയ കുറിപ്പിന് താഴെയാണ് ഒരാൾ വിമർശനവുമായെത്തിയത്. ലിംഗ ഭേദ വ്യത്യാസം ഇല്ലാതെ പെൺകുട്ടികളെ…
Read More » - 27 June
മലയാളത്തിൽ തിളങ്ങാൻ അദിതി ബാലൻ: തുടക്കം പൃഥ്വിരാജിന്റെയും നിവിൻ പോളിയുടെയും നായികയായി
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി ബാലൻ. ഇപ്പോഴിതാ താരം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ പൃഥ്വിരാജിനും നിവിൻ പോളിയുടെയും…
Read More » - 27 June
‘മരക്കാർ’ കണ്ടത് 45 തവണ: പ്രിയദർശനെ കുറിച്ച് ഹരീഷ് പേരടി
മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. നിലവിൽ ഓഗസ്റ്റ് 12ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം.…
Read More » - 27 June
മാസ് ലുക്കിൽ സുരേഷ് ഗോപി: ശ്രദ്ധേയമായി ‘ഒറ്റക്കൊമ്പൻ’ സെക്കന്റ് ലുക്ക്
മാത്യൂ തോമസ് പാലമൂട്ടില്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ…
Read More »