Mollywood
- Jun- 2021 -28 June
അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം കൂടി ചെയ്യാനിരിക്കെയായിരുന്നു ആ നഷ്ടം: ലോഹിതദാസിന്റെ ഓർമ്മയിൽ പൃഥ്വിരാജ്
സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഭിനയത്തില്‍ തന്റെ ഗുരുനാഥന്മാരില്…
Read More » - 28 June
‘കറ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് കറ. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിൽ ചിത്രം റിലീസ് ചെയ്തു. കൂട്ടിക്കൽ ജയചന്ദ്രൻ…
Read More » - 28 June
ഇത് ഉണ്ണിയേട്ടൻ സജസ്റ്റ് ചെയ്തത്: പൊട്ടുതൊട്ട ചിത്രം പങ്കുവച്ച് അരുന്ധതി
നടൻ ഉണ്ണി മുകുന്ദന്റെ വിവാദമായ പോസ്റ്റിനെതിരെ നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന് പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്.…
Read More » - 28 June
മകന്റെ പേര് പങ്കുവെച്ച് ബാലു വർഗീസ്: ചിത്രങ്ങൾ
ബാലതാരമായെത്തി പ്രേക്ഷക മനസിൽ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. അടുത്തിടെയാണ് ബാലുവിനും എലീനയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലു. എസിക്വീൽ എമി…
Read More » - 27 June
ഞാന്‍ അമ്മയുടെ മീറ്റിങിനു പോകുന്നത് അവരെയൊക്കെ അടച്ചിട്ട മുറിയില്‍ കാണാന്‍ വേണ്ടിയാണ്: ടോവിനോ തോമസ്
ചലച്ചിത്ര സംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും പോലെയുള്ള താരങ്ങളെ ഒന്നിച്ചു കാണാനാന്നെന്നും അല്ലാതെ മറ്റൊരു ജോലിയും തനിക്ക് അവിടെ ഇല്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍…
Read More » - 27 June
പട്ടിണിയുടെ അങ്ങേയറ്റത്താണ്, ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്ന് ഇടവേള ബാബു
പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്സിനേഷന് ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്
Read More » - 27 June
‘പത്തൊൻപതാം നൂറ്റാണ്ട്’ തിയേറ്ററുകളിൽ തന്നെ: വിനയൻ
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമ തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ.…
Read More » - 27 June
‘അളിയാ’ എന്ന വിളിയോടെ എനിക്ക് കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരേയൊരു നായക നടന് അദ്ദേഹമാണ്: അനുശ്രീ
ലാൽ ജോസ് എന്ന സംവിധായകൻ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ അനുശ്രീ എന്ന നടി ഇതുവരെയുള്ള തൻ്റെ സിനിമാ ജീവിതത്തിനിടെയുള്ള ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തികളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഏറ്റവും…
Read More » - 27 June
മികച്ച പ്രേക്ഷക പ്രതികരണവുമായി ‘മതിലുകൾ’: ഇനി മുതൽ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ
കോവിഡ് മഹാമാരിക്കിടയില്‍ ചിത്രീകരിച്ച സ്വതന്ത്ര സിനിമ ‘മതിലുകള്‍: ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ’ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നു. ജൂൺ 11 ന് റൂട്സ്…
Read More » - 27 June
ഇത് മോശമാണ്: വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ ജിയോ ബേബി
ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയായ വര്‍ക്കല സബ് ഇന്‍സ്പെക്ടർ ആനി ശിവയെ പ്രശംസിച്ച് ഉണ്ണി മുകുന്ദന് പങ്കുവെച്ച കുറിപ്പിനെതിരെ സംവിധായകൻ ജിയോ ബേബി. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ്…
Read More »