Mollywood
- Jul- 2021 -13 July
എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി, വേദനകളിൽ നിന്നും തന്നെ കരകയറ്റിയ മന്ത്രവുമായി നടി മന്യ
തോല്ക്കാന് ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം.
Read More » - 13 July
ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്നവർക്കായി: വീഡിയോ പങ്കുവെച്ച് അനുപമ
പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്…
Read More » - 13 July
മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു സമാധാനവും കൊടുക്കില്ല ഞാൻ: വീഡിയോയുമായി നവ്യ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ ഒരു…
Read More » - 13 July
‘ഈ വർഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ’: പ്രണവിന് പിറന്നാൾ ആശംസയുമായി ദുൽഖർ
പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഈ വർഷം പ്രണവിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ എന്നാണ് ദുൽഖർ പ്രണവിന് ആശംസ അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.…
Read More » - 13 July
അപകടം നിറഞ്ഞ സ്റ്റണ്ടുകൾ സുരക്ഷിതമായി ചെയ്യാൻ എന്നെ സഹായിച്ചതിന് മാസ്റ്റർക്ക് നന്ദി: വീഡിയോയുമായി മഞ്ജു വാര്യർ
മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചതുർമുഖം. ആദ്യം തിയറ്ററിലെ പിന്നീട് ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക…
Read More » - 13 July
അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി: ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കൊച്ചി: നടി അമ്പിളി ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടനും ഭർത്താവുമായ ആദിത്യന് ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി…
Read More » - 13 July
പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് അൽഫോൻസ് പുത്രൻ
നടൻ പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. പ്രണവുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്താണ് ജന്മദിനത്തിൽ താരപുത്രന് അൽഫോൻസ് പിറന്നാളാശംസകൾ നേർന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ…
Read More » - 13 July
അപ്പുവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ‘ത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാൽ തന്റെ പ്രിയപ്പെട്ട മകൻ അപ്പുവിന്…
Read More » - 13 July
നെടുമുടി വേണുവിന്റെ അപ്പുമാഷിനെ അനുകരിച്ച് നടി: താരത്തിന്റെ മേക്കോവർ ഞെട്ടിച്ചെന്ന് ആരാധകർ
ദേവാസുരം എന്ന സിനിമയിലെ നടൻ നെടുമുടി വേണു അവതരിപ്പിച്ച മാമ്പറ്റ അപ്പുമാഷ് എന്ന കഥാപാത്രം ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ്. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ…
Read More » - 13 July
പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ‘ഹൃദയത്തിന്റെ’ പോസ്റ്റർ സമ്മാനിച്ച് വിനീത് ശ്രീനിവാസൻ
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടനും സംവിധായകനായുമായ വിനീത് ശ്രീനിവാസൻ. പ്രണവിനെ നായകനാക്കികൊണ്ട് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ഹൃദയത്തിലെ…
Read More »