Mollywood
- Jul- 2021 -14 July
‘ഒരു തെക്കന്‍ തല്ല് കേസ്’: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പദ്മപ്രിയ മലയാള സിനിമയിലേക്ക്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി പദ്മപ്രിയ വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരം…
Read More » - 14 July
മരക്കാർ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ എല്ലാ തിയേറ്റർ ഉടമകളും തയ്യാറായി ഇരിക്കുകയാണ്, പക്ഷെ?: ആശങ്ക അറിയിച്ച് ആന്റണി
പ്രേക്ഷകർ ഏറെ ആവേശത്തോട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് പ്രതിസന്ധി മൂലം സിനിമയുടെ റിലീസ് മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്…
Read More » - 14 July
സീരീയലുകൾക്ക് അനുവാദം നൽകിയിട്ട് ആഴ്ചകളായി, എന്നിട്ടും സിനിമയ്ക്കില്ല: പ്രതിഷേധം ശക്തമാകുന്നു
സീരിയലുകൾക്ക് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടും സിനിമയ്ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ് ഫെഫ്ക. കേരളത്തില്‍ നിബന്ധനകളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്,…
Read More » - 14 July
അവൾ എങ്ങനെ ജീവിക്കണം എന്നത് അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി: സ്ത്രീധന മരണങ്ങളെ കുറിച്ച് റിമ
സ്വന്തമായ അഭിപ്രായം തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് റിമ കല്ലിങ്കൽ. പലപ്പോഴും താരത്തിന്റെ നിലപാടുകൾ വിമർശനങ്ങൾക്ക് ഇടയാക്കാറുമുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വർധിച്ചു വരുന്ന ഗാര്‍ഹിക സ്ത്രീ…
Read More » - 14 July
എന്തൊരു പൊക്കം: കല്യാണ ചെക്കനെ അത്ഭുതത്തോടെ നോക്കുന്ന മമ്മൂട്ടി, ചിത്രം വൈറലാകുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ആ ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഏറെ ചർച്ചയാവുകയും ചെയ്യും. ഇപ്പോഴിതാ ആകസ്മികമായെടുത്ത മമ്മൂട്ടിയുടെ ഒരു രസകരമായ…
Read More » - 14 July
നടി ബേബി സുരേന്ദ്രൻ അന്തരിച്ചു
സിനിമ- സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ…
Read More » - 14 July
ആരുടേയും കുറ്റമല്ല, പല സിനിമകളും അബോർഷൻ എന്നതിനെ മോശപ്പെട്ട പ്രവർത്തിയായിട്ടാണ് കാണിച്ചു തന്നിരുന്നത്: ജൂഡ്
സണ്ണി വെയ്ൻ അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറാസ്’. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച…
Read More » - 14 July
മുഖ്യമന്ത്രിയടക്കം എല്ലാവരോടും അപേഷിച്ചതാണ് : ഷൂട്ടിങ് ഹൈദരാബാദിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ
കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാൻ അനുമതി നൽകാത്തതിനെ തുടർന്ന് നിരവധി ചിത്രങ്ങളാണ് അന്യസംസ്ഥാനത്തേക്ക് ഷൂട്ടിങ്ങിനായി പോകാനൊരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം…
Read More » - 14 July
ഫഹദിന്റെ ‘മാലിക്’ ഇന്ന് രാത്രി മുതൽ ആമസോണിൽ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന ‘മാലിക്’. ചിത്രം ഇന്ന് രാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിലൂടെ റിലീസിനെത്തുകയാണ്. മഹേഷ്…
Read More » - 14 July
ബ്രോ ഡാഡിയടക്കം ഏഴ് സിനിമകൾ ഷൂട്ടിങ്ങിനായി കേരളത്തിന് പുറത്തേക്ക്: മുഖ്യമന്ത്രി ഇടപെടണമെന്ന് ഫെഫ്ക
കൊച്ചി: ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം…
Read More »