Mollywood
- Jul- 2021 -21 July
ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്താൽ എങ്ങനെയാ പറയാതിരിക്കുന്നെ: കമന്റിന് മറുപടിയുമായി ദിയ
തിരുവനന്തപുരം: അഭിനയത്തിലൂടെയല്ലാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താര പുത്രിയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ പങ്കുവെക്കാറുള്ള…
Read More » - 21 July
ഫഹദ് നയൻതാര ചിത്രം ഉടനില്ല: അൽഫോൺസ് പുത്രന്റെ അടുത്ത സിനിമ പൃഥ്വിരാജിനൊപ്പമെന്ന് റിപ്പോർട്ട്
ഫഹദ് ഫാസിലിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രം വൈകുമെന്ന് റിപ്പോർട്ട്. പകരം അൽഫോൺസ് പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രം…
Read More » - 21 July
‘ആർട് ഓഫ് ബാലൻസ്’: ഗംഭീര യോഗാമുറയുമായി കീർത്തി സുരേഷ്, വീഡിയോ
മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ…
Read More » - 21 July
‘വിദ്യാമൃതം’ പദ്ധതി വിജയകരം: സ്മാർട്ട് ഫോണുകൾ നൽകിയവർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി
കൊച്ചി : സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി മമ്മൂട്ടി ആരംഭിച്ച പദ്ധതിയാണ് ‘വിദ്യാമൃതം’. വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്കി മുഖ്യമന്ത്രി പിണറായി…
Read More » - 21 July
ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാൻ അവസരം
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 18-25, 30-70 പ്രായപരിധിയിലുള്ളവരെയാണ് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത സെൽഫ്-ഇൻട്രൊഡക്ഷൻ വീഡിയോ…
Read More » - 21 July
സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: കേരള പൊലീസിന്റെ ഹ്രസ്വ ചിത്രത്തിൽ ഓഫീസറായി പൃഥ്വിരാജ്
സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായി നടൻ പൃഥ്വിരാജ്. ട്രാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം…
Read More » - 21 July
‘നീ ഞങ്ങൾക്ക് ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു’: അനന്യയുടെ മരണത്തിൽ ദുഃഖം പങ്കുവെച്ച് അഞ്ജലി അമീർ
ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ മരണത്തിൽ ദുഃഖം അറിയിച്ച് നടി അഞ്ജലി അമീർ. ജീവിതത്തിൽ എല്ലാവർക്കും പ്രചോദനമായ വ്യക്തിത്വമായിരുന്നു അനന്യയുടേതെന്ന് അഞ്ജലി കുറിക്കുന്നു. ‘എന്തിനാ അനു…
Read More » - 21 July
വിനീത് ശ്രീനിവാസനുമൊത്ത് അഞ്ചാമത്തെ ആൽബവുമായി ഒമർ ലുലു: ‘മനസ്സിന്റെ ഉള്ളിൽ’ റിലീസ് ചെയ്തു
കോവിഡും ലോക്ഡൗണും ഒക്കെയായി സിനിമാമേഖല ഉൾപ്പെടെ സ്തംഭിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, അജയ്ദേവ്ഗൺ, ഇമ്രാൻ ഹഷ്മി ഉൾപ്പെടെ, മ്യൂസിക്കൽ ആൽബങ്ങളുടെ പിന്നാലെയാണ്. സാമ്പത്തിക ലാഭത്തേക്കാൾ…
Read More » - 21 July
ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു: പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമായി താരങ്ങൾ
ഷാജഹാനും പരീക്കുട്ടിയും എന്ന ഹാസ്യചിത്രത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫനൊപ്പമുള്ള…
Read More » - 21 July
ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്: ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ…
Read More »