Mollywood
- Jul- 2021 -26 July
മുകേഷും മേതില്‍ ദേവികയും പിരിയുന്നു? വിവാഹമോചന അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്
കൊല്ലം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചിതരാകുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന മാധ്യമ വാര്‍ത്തകള്‍. കൂടാതെ വിവാഹമോചനത്തിനായി…
Read More » - 26 July
ഒരു കാര്യത്തിൽ ഇവർ രണ്ടുപേരും ഒരുപോലെയാണ്: മോഹൻലാലിനെയും അക്ഷയ് കുമാറിനെയും കുറിച്ച് പ്രിയദർശൻ
മലയാളത്തിലും ബോളിവുഡിലും ഒരേപോലെ പ്രശസ്തിയാർജ്ജിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മോഹൻലാലിനൊപ്പവും ബോളിവുഡിൽ അക്ഷയ്കുമാറിനൊപ്പവുമാണ് പ്രിയൻ കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഇരു താരങ്ങൾക്കുമുള്ള ചില സാമ്യങ്ങളെ കുറിച്ച്…
Read More » - 26 July
പിറന്നാൾ വാഴ്ത്തുക്കൾ: യോഗി ബാബുവിന് ആശംസകളുമായി ഹരീഷ് പേരടി
തമിഴ് നടന് യോഗി ബാബുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടൻ ഹരീഷ് പേരടി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും…
Read More » - 26 July
മൊബൈൽ നമ്പർ ചോദിച്ച എന്നെ ജൂഡ് അപമാനിച്ചു, ഇന്ന് തുല്യതയെ കുറിച്ച് പറയുന്നു: കുറിപ്പ് വൈറൽ
സാറാസിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ആദ്യ ചിത്രം മുതൽ പ്രമേയത്തിലും കഥ പറച്ചിലിലും സ്ത്രീപക്ഷത്തു നിൽക്കുന്ന സിനിമകളാണ്…
Read More » - 26 July
‘കാവൽ’ ഒരു വിളഞ്ഞ ചക്ക അവിയലാണെങ്കിൽ ‘ഒറ്റക്കൊമ്പൻ’ മധുരമൂറുന്ന തേൻവരിക്കയാണ്: സുരേഷ് ഗോപി
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ…
Read More » - 26 July
അനന്യയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി പ്രദീപ് ചൊക്ലി
ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ജീവനൊടുക്കിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ജീവിതം സിനിമയാക്കുന്നു. സംവിധായകന് പ്രദീപ് ചൊക്ലിയാണ് അനന്യയുടെ ജീവിതം സിനിമയാക്കുന്നത്. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി…
Read More » - 25 July
രാജു അന്ന് നല്ല പോലെ കരഞ്ഞു, ഉള്ളില്‍തട്ടി കരഞ്ഞു: വൈകാരികമായ അനുഭവത്തെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍
താന്‍ സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് ഇമോഷണലായി ചെയ്ത ഒരു രംഗത്തെക്കുറിച്ച് വളരെ വൈകാരികമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ‘ബ്രദേഴ്സ് ഡേ’യില്‍ ഞാന്‍ പൃഥ്വിരാജിനെ…
Read More » - 25 July
അതിന്റെ പരാജയം അവനെ ഭീകരമായി തകര്‍ത്തു: ജീന്‍ പോള്‍ ലാലിനെക്കുറിച്ച് ലാല്‍
തന്റെ മകന് ജീന്‍ പോള്‍ ലാല്‍ എന്ന സംവിധായകനെക്കുറിച്ച് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. ഒരു സിനിമയുടെ പരാജയം അവനെ വല്ലാതെ തളര്‍ത്തി കളഞ്ഞുവെന്നും ആ…
Read More » - 25 July
വിനീത് പ്രണവ് ചിത്രം ‘ഹൃദയം’: ചിത്രീകരണം പൂര്‍ത്തിയായി
പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് വിനീത്…
Read More » - 25 July
പ്ലാങ്ക് ചലഞ്ചുമായി പൂർണിമ: വീഡിയോ
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു…
Read More »