Mollywood
- Jul- 2021 -28 July
രാത്രി പന്ത്രണ്ടു മണിക്ക് വിഷു ആഘോഷമാക്കിയ മലയാളത്തിലെ യുവ സൂപ്പര്‍ താരത്തെക്കുറിച്ച് സംയുക്ത മേനോന്
രാത്രി പന്ത്രണ്ട് മണിക്ക് വിഷു ആഘോഷമാക്കിയ മലയാളത്തിലെ യുവ സൂപ്പര്‍ താരത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി സംയുക്ത മേനോന്. ആസിഫ് അലി എന്ന നായകനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍…
Read More » - 27 July
എന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ലിജോ മോള് അഭിനയിക്കാന്‍ വന്നില്ല, കാരണം തിരക്കിയില്ല: ധര്മജന് ബൊള്‍ഗാട്ടി
തന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് നല്കിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷന്’ എന്ന സിനിമയില്‍ അഭിനയിച്ച ലിജോ മോള് എന്ന നടിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ധര്മജന്. കട്ടപ്പനയിലെ പ്രകടനം…
Read More » - 27 July
വിവാഹമോചന വിവാദങ്ങൾക്ക് മറുപടിയില്ല: വീണ്ടും മിനിസ്ക്രീനില്‍ സജീവമാകാനൊരുങ്ങി മുകേഷ്
മുകേഷിനെ ചിരിപ്പിച്ചാല്‍ ഗോള്‍ഡന്‍ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് പുതിയ പ്രൊമോ
Read More » - 27 July
ഉടുമ്പിന് കട്ടുകളൊന്നുമില്ല: ക്ലീൻ U/A സർട്ടിഫിക്കറ്റ്
മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്
Read More » - 27 July
എനിക്ക് കാൻസർ മാറിയിട്ട് ഒന്നുമില്ല, എന്തേലും സംഭവിച്ചാൽ ഷൂട്ടിങ് മുടങ്ങും എന്ന് പറഞ്ഞ് ഒഴിവാക്കി: സുധീർ
അപ്രതീക്ഷിതമായെത്തിയ കാന്‍സറിനെ തുരത്തിയോടിച്ച് ജീവിതത്തെ തിരിച്ചുപിടിച്ച നടനാണ് സുധീർ സുകുമാരൻ. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സുധീറിന് മലാശയ കാന്‍സര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് കുടല് ശസ്ത്രക്രിയയ്ക്ക് വിധേയനായ…
Read More » - 27 July
നാല്പത് വര്‍ഷത്തിലധികമായി അഭിനയ രംഗത്തുളള മുകേഷേട്ടനെ അപമാനിക്കാന്‍ താനാഗ്രഹിക്കുന്നില്ല: മേതില്‍ ദേവിക
നാല്പത് വര്‍ഷത്തിലധികമായി അഭിനയ രംഗത്തുളള മുകേഷേട്ടനെ അപമാനിക്കാന്‍ താനാഗ്രഹിക്കുന്നില്ല: മേതില്‍ ദേവിക
Read More » - 27 July
ആദ്യം ലാൽ 15 കിലോ കുറയ്ക്കണം, അത് തിരിച്ചുപിടിച്ചിട്ട് വീണ്ടും കൂട്ടണം: ബോക്സിംഗ് സിനിമയെക്കുറിച്ച് പ്രിയദർശൻ
‘മരക്കാറി’നു ശേഷം മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്ന് സംവിധായകൻ പ്രിയദർശൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ. റോബര്‍ട്ട്…
Read More » - 27 July
ഇതാണ് മലയാളിയുടെ ഈഗോ..; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
അവര്‍ ഭര്‍ത്താവിനോട് പറഞ്ഞതാണ്. പക്ഷെ അദ്ദേഹം പറഞ്ഞു ഇനിയിപ്പോ മല്ലിക സുകുമാരന്‍ അല്ലെങ്കിലോ എന്ന്
Read More » - 27 July
ഇതാണോ തിരുവനന്തപുരം ഭാഷ, കഴിവുള്ള നടന് വഴിപോക്കരുടെ വേഷവും: മാലിക്കിനെ വിമർശിച്ച് കുറിപ്പ്
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ…
Read More » - 27 July
തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവം: തൃക്കാക്കര നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്
എറണാകുളം: തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് താരവും മൃഗസ്നേഹികൾ അടങ്ങിയ സംഘവും പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ…
Read More »