Mollywood
- Aug- 2021 -6 August
നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ: മമ്മൂട്ടിക്ക് ആശംസയുമായി മുകേഷ്
വെള്ളിത്തിരയില്‍ അൻപത് വർഷം പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടനും എംഎൽഎയുമായ മുകേഷ്. നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.…
Read More » - 6 August
സിനിമ ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ: കാർത്തികയോട് മമ്മൂട്ടി അന്ന് പറഞ്ഞത്, വീഡിയോ
ഒരുകാലത്തെ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു കാർത്തിക. എൺപതുകളിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ നടി വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറയുകയായിരുന്നു. ഇപ്പോഴിതാ കാർത്തികയും മമ്മൂട്ടിയും ഒന്നിച്ചുള്ള…
Read More » - 6 August
ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും അദ്ദേഹം: മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഹരീഷ് പേരടി
വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പിന്നിടുന്ന നടൻ മമ്മൂട്ടിയ്ക്ക് ആശംസകളുമായി നടൻ ഹരീഷ് പേരടി. താൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ പറഞ്ഞാൽ അതിൽ ഒരാള്‍ മമ്മൂട്ടിയായിരിക്കുമെന്ന്…
Read More » - 6 August
ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും അത് മമ്മൂട്ടിയിലാണ് പര്യവസാനിച്ചിട്ടുള്ളത്: ഷാജി കൈലാസ്
സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുന്ന നടൻ മമ്മൂട്ടിയ്ക്ക് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നുവെന്ന് ഷാജി പറയുന്നു.…
Read More » - 6 August
സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി
മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലേക്കെത്തിയിട്ട് അരനൂറ്റാണ്ട്. 50 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് ആറാം തീയതിയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ…
Read More » - 5 August
കേരളത്തെ ഞെട്ടിച്ച കൊലപാതകം സിനിമയാകുന്നു: പാലപൂത്ത രാവിൽ പൂർത്തിയായി
ഷെമീർ,സ്നേഹ ചിത്തി റായി, ഗ്രീഷ്മ ,ശ്രീകുമാർ തിരുവില്വാമല ,മഹിദാസ്, ജയശ്രീ, സുശാസനൻ, സൂര്യദാസ് ,ഷെറീഫ് പാലക്കാട്, ശ്രീവരീഷ്ഠൻ, ലീലാമ്മ, മീരാൻകുട്ടി, വേണു തിരുവില്വാമല ,ജയപ്രകാശ് എന്നിവർ അഭിനയിക്കുന്നു…
Read More » - 5 August
പീഡന പരാതി: നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്തിട്ടില്ല, പരാതിയുമായി ഡോക്ടർ
പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയിൽ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പട്ടാമ്പിയിലെ യുവ ഡോക്ടർ. ചികിത്സയ്ക്കെത്തിയ കണ്ണൻ ഡോക്ടറോട് ലൈംഗിക ചുവയോടെ…
Read More » - 5 August
2 കണ്ട്രീസിന് രണ്ടാം ഭാഗം വരുന്നു? ദിലീപിനോട് കഥ പറഞ്ഞെന്ന് ഷാഫി
മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ദിലീപിനെ നായകനാക്കി ഷാഫിയൊരുക്കിയ ചിത്രമായിരുന്നു ടു കണ്ട്രീസ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. തിയ്യേറ്ററുകളില്‍ വിജയമായി…
Read More » - 5 August
ഹൊറര്‍, ത്രില്ലര്‍ സിനിമകൾ ആവര്‍ത്തന വിരസത നല്കുന്നു, കോമഡി ചിത്രങ്ങളും വേണം: തിരക്കഥ വേണമെങ്കിൽ സമീപിക്കാമെന്ന് ഷാഫി
കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വർധിക്കുകയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ ഒടിടി റിലീസിനായി മാത്രം സിനിമകൾ പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാൽ ഒടിടിയിൽ…
Read More » - 5 August
39 വർഷങ്ങൾക്ക് ശേഷമുള്ള യവനിക: ചിത്രം പങ്കുവെച്ച് മുരളി ഗോപി
കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാരത് ഗോപി പ്രധാന കഥാപാത്രമായെത്തിയ യവനിക. ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായി…
Read More »