Mollywood
- Aug- 2021 -8 August
പേടിപ്പെടുത്തുന്ന നോട്ടവുമായി ഫഹദ്: പിറന്നാൾ ദിനത്തിൽ പുഷ്പയുടെ പോസ്റ്റർ പുറത്തുവിട്ട് അല്ലു അർജുനും ടീമും
ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ പുഷ്പയിലെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫഹദ് ഫാസിലിന്റെ കണ്ണ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. ‘തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല’…
Read More » - 8 August
‘ഈശോ’ എന്ന പേര് മാറ്റില്ലെന്ന് നാദിർഷ: പിന്തുണയുമായി ഫെഫ്ക
ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും സംവിധായകന് നാദിര്‍ഷ. പേര് മാറ്റിയാല്‍ അതൊരു പുതിയ കീഴ്വഴക്കമാകുമെന്നും നാദിര്‍ഷ പറഞ്ഞു. പേര് താന്‍…
Read More » - 8 August
‘എന്റെ അവയവങ്ങളെ മെഡിക്കൽ കോളേജിന് എഴുതി നൽകി’: നേരിട്ട അവഹേളനങ്ങളെക്കുറിച്ചു കിടിലം ഫിറോസ്
നിങ്ങളുടെ നാട്ടിലോ ,പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ .ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം
Read More » - 8 August
ഫഹദ് ഫാസിലിന് ഇന്ന് 39-ാം ജന്മദിനം: വീഡിയോയുമായി ലിന്റോ കുര്യൻ
മലയാള സിനിമയുടെ യുവനടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസയുമായി ലിന്റോ കുര്യൻ. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ പിറന്നാൾ ദിനത്തിൽ എഡിറ്റ് ചെയ്ത് പങ്കുവെച്ച മാഷപ്പ് വീഡിയോ…
Read More » - 8 August
‘എനിക്കാ ബഹുമാനമില്ല മിസ്റ്റർ മുണ്ടൂർ സിദ്ധൻ, നിങ്ങളുടെ ഈ നാറിയ നട്ടെല്ലിനോട്’ തിയറ്ററുകൾ ഇളക്കിമറിച്ച ഭരത് ചന്ദ്രൻ
തിരിച്ചു വരവ് പ്രഖ്യാപിച്ച ചിത്രമായ കാവൽ. ഒരുക്കുന്നത് രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കാരാണ് എന്നതാണ് രസകരമായ വസ്തുത
Read More » - 8 August
എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ: ഫഹദിന് ജന്മദിനാശംസകളുമായി നസ്രിയ
മലയാള സിനിമയിൽ ചുരുങ്ങിയ സമയംകൊണ്ട് വിസ്മയം തീർത്ത നടനാണ് ഫഹദ് ഫാസിൽ. അഭിനയമികവ് കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത നടന്റെ 39-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ…
Read More » - 8 August
പലരും ചോദിച്ചിരുന്നു അത്രയും വലിയൊരു കഥാപാത്രത്തെ ചെയ്യാൻ അവന് കഴിയുമോ എന്ന്: റോഷനെ കുറിച്ച് പൃഥ്വിരാജ്
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു…
Read More » - 8 August
‘അതിജീവനമാണ് എന്റെ പ്രതികാരം’: മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി സണ്ണി ലിയോൺ
സണ്ണി ലിയോൺ നായികയായെത്തുന്ന മലയാള ചിത്രമാണ് ‘ഷീറോ’. ശ്രീജിത്ത് വിജയന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി…
Read More » - 8 August
പൊലീസ് യൂണിഫോം ഇട്ടാൽ എന്തുമാകാം എന്ന ധാരണ ശരിയല്ല: ഗൗരിനന്ദയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി ഗൗരിനന്ദയുടെ വീട് സന്ദർശിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ശനിയാഴ്ച…
Read More » - 8 August
കാണാനായി കാത്തിരിക്കുന്നു: പൃഥ്വിരാജിന്റെ ‘കുരുതി’ ട്രെയ്ലറിന് അഭിനന്ദനവുമായി കരൺ ജോഹർ
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഇതിന് ലഭിച്ചത്. ഇപ്പോഴിതാ…
Read More »