Mollywood
- Aug- 2021 -9 August
ഒടിടി റിലീസിനൊരുങ്ങി ടൊവീനോയുടെ മിന്നൽ മുരളി
ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും…
Read More » - 9 August
44 കിലോയുള്ള ഞാൻ ധരിച്ചത് 58 കിലോയുടെ ഗൗൺ: ചിത്രങ്ങളുമായി എസ്തർ
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ…
Read More » - 9 August
വിവാദങ്ങൾ കത്തി നിൽക്കെ ഈശോയുടെ ചിത്രീകരണ വീഡിയോയുമായി നാദിർഷ
ഈശോ എന്ന സിനിമയുടെ പേരിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുന്നതിനിടയിൽ സിനിമയുടെ ചിത്രീകരണ വീഡിയോ പങ്കുവെച്ച് നാദിർഷ. ഈശോ സിനിമയുടെ ലൊക്കേഷൻ സ്പെഷ്യൽ എന്ന തലക്കെട്ടോടെയാണ് നാദിർഷ ഫേസ്ബുക്കിൽ…
Read More » - 9 August
ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി മഞ്ജു വാര്യർ
ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് ആദരാഞ്ജലിയുമായി നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെ ശരണ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു ആദരാഞ്ജലി അർപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ…
Read More » - 9 August
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.…
Read More » - 9 August
‘പേര് മാറ്റണമോ വേണ്ടയോ എന്ന തീരുമാനം ഫെഫ്കയ്ക്ക് വിട്ടുകൊടുത്തു’: നാദിർഷ
ഈശോ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ നാദിർഷ. സിനിമയുടെ പേരിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നത് ഫെഫ്ക ആയിരിക്കും എന്ന് നാദിർഷ വ്യക്തമാക്കി. പേര് മാറ്റണമോ വേണ്ടയോ എന്ന…
Read More » - 9 August
ഈശോ എന്ന പേര് ധാരാളം പേർക്ക് ഉണ്ട്, പിന്നെ സിനിമയ്ക്ക് ഇട്ടാൽ എന്താ കുഴപ്പം?: ഓർത്തഡോക്സ് ബിഷപ്പ്
വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര്…
Read More » - 9 August
അന്യമതസ്ഥരെ സഹോദരങ്ങളായാണ് കാണുന്നതെന്ന് ടിനി ടോം: നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമെന്ന് വിമർശനം
ഈശോ എന്ന സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനത്തിൽ സംവിധായകൻ നാദിർഷയെ പിന്തുണച്ചെത്തിയ നടൻ ടിനി ടോമിനെതിരെയും വിമർശനം. നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ടിനി ടോമിന്റേതെന്ന് വിമർശകർ ആരോപിക്കുന്നു.…
Read More » - 9 August
നാദിർഷയുടെ ഈശോ മോഷണമോ?: മറുപടിയുമായി സുനീഷ് വാരനാട്
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയ്ക്കെതിരെ വീണ്ടും ആരോപണം. സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ആരോപണം. ‘ഈശോ വക്കീലാണ് ‘എന്ന തിരക്കഥയുമായി…
Read More » - 9 August
സനൂഷയെ പോലെ തുണിയുരിഞ്ഞാല്‍ കയ്യടിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും: മാളവികയുടെ ചിത്രത്തിന് നേരെയും വിമർശനം
സനൂഷയ്ക്ക് പിന്നാലെ നടി മാളവിക മേനോനും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രത്തിന് നേരെയാണ് ചിലർ വിമർശന കമന്റുകളുമായെത്തിയത്. സനൂഷയെ പോലെ വസ്ത്രത്തിന്റെ…
Read More »