Mollywood
- Aug- 2021 -10 August
50 വർഷങ്ങൾ: മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്
തിരുവനന്തപുരം: സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചടങ്ങ്…
Read More » - 10 August
‘ഹാഷ് ഹോം’: റിലീസ് പ്രഖ്യാപിച്ച് വിജയ് ബാബു
ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാഷ് ഹോം’. ഇപ്പോഴിതാ സിനിമ ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ്…
Read More » - 10 August
വഴിയിൽ പരസ്യ ബോർഡുകളും രാഷ്ട്രീയക്കാരുടെ പടുകൂറ്റൻ ഫ്ലെക്സുകൾ വരെ, ഇത് ഒന്നും ശ്രദ്ധ തിരിക്കില്ലേ: ഒമർ ലുലു
ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു. കേരളത്തിലെ റോഡുകളിൽ സിനിമാക്കാരും പരസ്യ കമ്പനികളുമെല്ലാം വലിയ ഫ്ലെക്സ് ബോർഡുകൾ വെക്കുന്നുണ്ട്. അവ യാത്രക്കാരുടെ ശ്രദ്ധ…
Read More » - 10 August
ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല: തിയറ്ററുകൾ തുറക്കണമെന്നാവശ്യവുമായി വിതരണക്കാർ
സിനിമ തിയേറ്ററുകൾ തുറക്കണം എന്ന ആവശ്യം ഉന്നയിച്ച് വിതരണക്കാർ. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു തിയേറ്ററുകൾ വേഗം തുറക്കണം എന്നും…
Read More » - 10 August
ശരണ്യ ഇനി ഓർമ്മ: സംസ്കാരചടങ്ങുകൾ പൂർത്തിയായി
തിരുവനന്തപുരം: നടി ശരണ്യ ശശിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു…
Read More » - 10 August
ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: നാദിർഷയുടെ ഈശോയ്ക്ക് പിന്തുണയുമായി മാക്ട
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മാക്ട. പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്കാരിക കേരളത്തിന്…
Read More » - 10 August
ജന്മനാട്ടിലെ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകൾ നൽകി മോഹൻലാൽ
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകൾ നൽകി നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് താരം ആറ് ഐസിയു കിടക്കകൾ…
Read More » - 10 August
സാറൊന്ന് വിളിക്കുമോ, മോളോട് കണ്ണ് തുറക്കാൻ പറയുമോ: ഗണേഷിനെ കണ്ട് പൊട്ടിക്കരഞ്ഞ് ശരണ്യയുടെ അമ്മ, വീഡിയോ
കാൻസറിനോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ശരണ്യയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ താരങ്ങളും ആരാധകരും. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശരണ്യ കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട…
Read More » - 10 August
‘നന്മയുള്ള ലോകമേ’ഞാൻ ഒറ്റയ്ക്കാണ് ചെയ്തതെന്ന് പറഞ്ഞിട്ടില്ല: നുണ പറഞ്ഞുവെന്ന ആരോപണത്തിൽ മറുപടിയുമായി ഇഷാൻ
കേരളം കണ്ട മഹാപ്രയാളത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഗാനമായിരുന്നു ‘നന്മയുള്ള ലോകമേ’. വാര്ത്താ ചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് പ്രളയം നേരിട്ട…
Read More » - 10 August
വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം: ശരണ്യയെ അവസാനമായി കാണാനെത്തി ടിനി ടോം
നടി ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി നടൻ ടിനി ടോം. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.…
Read More »