Mollywood
- Aug- 2021 -13 August
‘ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?’: മന്ത്രിയോട് ഹരീഷ് പേരടി
സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഡിസംബറിൽ…
Read More » - 13 August
ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം: നാദിർഷയുടെ ഈശോയ്ക്ക് പിന്തുണയുമായി പോൾ സക്കറിയ
കൊച്ചി : നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പിന്തുണയുമായി എഴുത്തുകാരന് പോൾ സക്കറിയ. ഈശോ എന്ന സിനിമയുടെ പേരിൽ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സക്കറിയ…
Read More » - 13 August
ബാല വീണ്ടും വിവാഹിതനാകുന്നു: സന്തോഷ വാർത്ത പങ്കുവെച്ച് നടൻ
നടൻ ബാല വീണ്ടും വിവാഹിതനാകുന്നു. നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ വധു ആരാണെന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ‘സന്തോഷ…
Read More » - 13 August
അമ്മായിയമ്മയുടെ പേരിൽ ഓണസാരി ഒരുക്കി പൂർണിമ: കമന്റുമായി മല്ലിക
അമ്മായിയമ്മ മരുമകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ പോലെയാണ് മല്ലികയും പൂർണിമ ഇന്ദ്രജിത്തും. ഇരുവരുടെയും സ്നേഹവും സൗഹൃദവും ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയുടെ പേരിൽ ഓണസാരി പുറത്തിറക്കിയിരിക്കുകയാണ്…
Read More » - 13 August
‘ഈശോ’: നാദിർഷ സിനിമയ്ക്കെതിരായുള്ള ഹർജി തള്ളി
കൊച്ചി: നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയ്ക്കെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍…
Read More » - 13 August
നെഹെമിയ ചലച്ചിത്രമേളയിൽ പുരസ്കാരം നേടി ‘പച്ച’
ജെ ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബബിത, ജയചന്ദ്രൻ, ശരവണൻ, എന്നിവർ നിർമിച്ചു ശ്രീവല്ലഭൻ സംവിധാനം ചെയ്ത പച്ച എന്ന ചിത്രം നെഹെമിയ ഫിലിം ഫെസ്റ്റിവൽ (യു എസ്)…
Read More » - 13 August
സന്തോഷ് പണ്ഡിറ്റിന്റെ ആ ബസ് യാത്ര എന്തിനുവേണ്ടിയായിരുന്നു? കയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ചിത്രമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ബസ് യാത്ര. നടി സുബി സുരേഷ് ഉൾപ്പടെയുള്ളവർ ഈ ചിത്രം തങ്ങളുടെ…
Read More » - 13 August
അദ്ദേഹത്തിന്റെ വിനയം അതിശയിപ്പിച്ചു: സൂപ്പർ താരത്തിനൊപ്പമുള്ള ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റോഷൻ
ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് റോഷൻ മാത്യു. വൈകാരികമായ അഭിനയ നിമിഷങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മാത്രമല്ല ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരുടെയും താരങ്ങളുടെയും…
Read More » - 13 August
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന് മമ്മൂട്ടിക്ക് ആദരവുമായി ബിജെപി
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന് മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഒപ്പം…
Read More » - 13 August
പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി: ശ്രീജിത്ത് പണിക്കർ
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രം കുരുതി ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ…
Read More »