Mollywood
- Aug- 2021 -14 August
ഹിന്ദു – മുസ്ലീം തീവ്രവാദവും രാഷ്ടീയവും: ‘കുരുതി’യിലെ വെള്ളപൂശപ്പെടുന്ന രാഷ്ട്രീയ തലങ്ങൾ
മലയാളിയുടെ ജാതി മത ബോധങ്ങളെ വിശകലനം ചെയ്യുന്ന രീതി ശാസ്ത്രമാണ് കുരുതിയുടെ ഹൈലൈറ്റ്
Read More » - 14 August
ഞാൻ മമ്മൂട്ടിയെ പോലെയോ അദ്ദേഹം എന്നെപ്പോലെയോ അഭിനയിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല: മോഹൻലാൽ
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. അമ്പത്തിമൂന്ന്…
Read More » - 14 August
മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്തിട്ട് ഏറെ നാളുകൾ ആയിട്ടുണ്ട്: പുതിയ സിനിമയെ കുറിച്ച് ജേക്സ് ബിജോയ്
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പ്രഖ്യാപനം മുതലേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പുഴു. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയില്‍ ‘പുഴു’വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്…
Read More » - 14 August
വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി: വൈറലായി പുതിയ സ്റ്റൈലിഷ് ലുക്ക്
വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. അടുത്തിടയിലാണ് താരം വെള്ളിത്തിരയിലെത്തിയിട്ട് 50 വർഷങ്ങൾ പൂർത്തീകരിച്ചത്. ഇപ്പോഴും അതേ ചുറുചുറുക്കോടെ തന്നെ അദ്ദേഹം സിനിമയിൽ തുടരുന്നു.…
Read More » - 14 August
രജനീകാന്ത് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ ബാലയ്ക്ക് പരിക്ക്
ലക്നൗ: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്. ലക്നൗവില്‍ നടക്കുന്ന രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലാണ് നടന്റെ കണ്ണിന് പരിക്കേറ്റത്. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ബാലയുടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു.…
Read More » - 14 August
സ്ക്രീനിന് പുറത്തും അത്ഭുതപ്പെടുത്തുന്ന ഒരു താരത്തെ അപൂര്‍വ്വമായി മാത്രമേ കാണാനാവൂ: മോഹൻലാലിനെ കുറിച്ച് ലക്ഷ്മി മഞ്ചു
ഹൈദരാബാദ്: തെലുങ്ക് നടൻ മോഹന്‍ ബാബുവിന്റെ വീട്ടിൽ നടൻ മോഹൻലാലും നടി മീനയും എത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈദരാബാദില്‍ പുരോമഗിക്കുന്ന ‘ബ്രോ ഡാഡി’ ഷൂട്ടിനിടെയാണ്…
Read More » - 14 August
ഇങ്ങനെ എടുത്താൽ മതിയാകുമോ? ബ്രോ ഡാഡിയുടെ സംവിധായകനോട് ഛായാഗ്രാഹകൻ
ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിനൊപ്പമുള്ള ഫോട്ടോയാണ്…
Read More » - 14 August
‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി: ദൈവം വലിയവനാണെന്ന് നാദിർഷ
‘ഈശോ’എന്ന സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ നാദിർഷ. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവച്ച്…
Read More » - 14 August
മാതാപിതാക്കളെ സ്നേഹിക്കുക അവർ തരുന്ന ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്: കൃഷ്ണകുമാർ
തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുതെന്നും അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയാണ് നടനും ബിജെപി…
Read More » - 13 August
സന്ദേശത്തിലെ കഥാപാത്രം ശങ്കരാടി തന്നെ ചെയ്യണമെന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമായിരുന്നു: സത്യന് അന്തിക്കാട്
മലയാള സിനിമയില്‍ അഭിനയ ശേഷിയുടെ കാര്യത്തില്‍ ആദ്യ അഞ്ചു നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വരുന്ന നടനാണ് ശങ്കരാടി. ചെയ്ത കഥാപാത്രങ്ങളുടെ വലുപ്പത്തേക്കാള്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ തീവ്രതയാണ് ഒരു…
Read More »