Mollywood
- Aug- 2021 -15 August
ഇങ്ങേര് പീഡനത്തിന് ഇരയായാൽ എന്നെ കുറ്റം പറയരുത്, അതിരുവിട്ട സ്നേഹപ്രകടനവുമായി ആരാധിക: വിമർശനവുമായി സോഷ്യൽ മീഡിയ
നടൻ മമ്മൂട്ടിയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദുൽഖർ ഉൾപ്പടെയുള്ള താരങ്ങൾ മമ്മൂട്ടിയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു…
Read More » - 15 August
പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’: ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും
ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരഗോമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ…
Read More » - 15 August
വിദ്യാർത്ഥിയുടെ കൊലപാതകം ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സ്: സംപ്രേക്ഷണം തടഞ്ഞ് കോടതി
ഡൽഹി: ഗുരുഗ്രാമിലെ വിദ്യാർത്ഥിയുടെ കൊലപാതകം പശ്ചാത്തലമാക്കി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ ഗുരുഗ്രാമിൽ പ്രവർത്തിക്കുന്ന റയാന് ഇന്റര്‍നാഷണല്‍ സ്കൂള്‍ നല്കിയ…
Read More » - 15 August
പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ച ഒമർ ലുലുവിന് മറുപടിയുമായി സോഷ്യൽ മീഡിയ
കൊച്ചി: സോഷ്യൽ മീഡിയയിൽ പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സംവിധായകന് ഒമര്‍ ലുലു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഒപ്പമാണ്…
Read More » - 14 August
നടൻ ലാൽ ബോളിവുഡിലേക്ക്
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലൂടെ നടൻ ലാല്‍ ഹിന്ദിയിലേക്ക്. ‘ഉഡ്താ പഞ്ചാബ്’ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന് അഭിഷേക് ചൗബേ…
Read More » - 14 August
ഇദ്ദേഹത്തിന് മാത്രം ഇത് എങ്ങനെ സാധിക്കുന്നു: ദുൽഖറിനോട് മമ്മൂട്ടി
മമ്മൂട്ടി സിനിമ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 14 August
മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി : വെള്ളിത്തിരയിൽ 50 വര്‍ഷം പിന്നിട്ട നടൻ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് മന്ത്രി ആശംസ അറിയിച്ചത്. ഫേസ്ബുക്കിലൂടെ മുഹമ്മദ് റിയാസ്…
Read More » - 14 August
എന്റെ മമ്മൂക്കാ, പുതിയ പിള്ളേർക്ക് ജീവിച്ചു പോകണ്ടേ ?: മമ്മൂട്ടിയോട് മനോജ് കെ. ജയൻ
വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. അടുത്തിടയിലാണ് താരം വെള്ളിത്തിരയിലെത്തിയിട്ട് 50 വർഷങ്ങൾ പൂർത്തീകരിച്ചത്. ഇപ്പോഴും അതേ ചുറുചുറുക്കോടെ തന്നെ അദ്ദേഹം സിനിമയിൽ തുടരുന്നു.…
Read More » - 14 August
സൗഹൃദങ്ങൾ കാരണമാണ് ഞാൻ സിനിമയിലേക്കെത്തിയത്: മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയ മികവുകൊണ്ട് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ നടത്തിയ തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ…
Read More » - 14 August
അനുവാദം വാങ്ങിയിട്ടില്ല: കപ്പേളയുടെ റീമേക്കുകൾ കോടതി തടഞ്ഞു
മലയാള ചിത്രം കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിലേതുൾപ്പെടെയുള്ള റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങൾ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖിൽ…
Read More »