Mollywood
- Aug- 2021 -24 August
ഇന്ദ്രൻസിൻ്റെ ത്രില്ലർ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ്…
Read More » - 24 August
പി.കെ ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്തു
ഫ്യൂചര്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ. ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മദം’ ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്റ്റോബറില്‍ ആരംഭിച്ചു. പാലക്കാടാണ്…
Read More » - 24 August
ആസിഫ് അലി കഥ ഇഷ്ടപ്പെടാതെയാണ് ആ സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്തത്: ജിസ് ജോയ്
തന്റെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ കഥ ആസിഫ് അലിക്ക് ഇഷ്ടമാകാതെയാണ് അഭിനയിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകന് ജിസ് ജോയ്. ശ്രീനിവാസന് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അഭിനയിച്ചു…
Read More » - 24 August
സിനിമാ പാരമ്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്: സുപ്രിയ മേനോൻ
സിനിമയില്‍ സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ സംഘര്‍ഷങ്ങള്‍ ഒന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ലെന്ന് സുപ്രിയ മേനോൻ. വനിതാ നിര്‍മാതാക്കള്‍ കുറവായ സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും…
Read More » - 24 August
ത്രില്ലടിപ്പിക്കാൻ എം.പത്കുമാറിന്റെ പത്താം വളവ്: സവിഷേതകളേറെ
ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച മാമാങ്കത്തിനും ശേഷം എം.പത്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് നിരവധി സവിശേഷതകളോടെയാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ…
Read More » - 24 August
നാദിർഷ ‘ഈശോ’ എന്ന് പേരിട്ടതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്: വൈദികൻ
നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രത്തിന് നേരെ ക്രിസ്ത്യൻ സംഘടനകളും മതവിശ്വാസികളും രംഗത്ത് വന്നിരുന്നു. സിനിമയ്ക്കുള്ളിലേക്ക് മതപരമായ രീതിയിൽ രാഷ്ട്രീയം കലർത്തുന്നതിനെയും വർഗീയപരമായ രീതിയിൽ സിനിമകളെ നോക്കികാണുന്നതിനെതിരെയും സെന്റ്…
Read More » - 24 August
‘മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കിട്ടാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം’: ജോൺ ബ്രിട്ടാസിന് പിന്തുണയുമായി എന്‍.പി ഉല്ലേഖ്
കൊച്ചി: മമ്മൂട്ടിക്ക് ഇതുവരെ പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണമാണെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഔട്ട്ലുക്കിലെ ലേഖനത്തില്‍ എഴുതിയിരുന്നു. ഇതോടെ, ബ്രിട്ടാസ് ലക്ഷ്യം വെച്ചത്…
Read More » - 23 August
ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ഹോം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റിനെയും ഭാര്യയായി മഞ്ജു പിള്ള…
Read More » - 23 August
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യുഎഇ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസ വിഭാഗം ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറോ അല്‍ ഹമാദിയാണ് ഇരുവര്‍ക്കും വിസ…
Read More » - 23 August
ഇന്ദ്രൻസിനെ പത്മശ്രീ അവാർഡിന് പരിഗണിക്കണം : സിദ്ദിഖും മുകേഷും അർഹരെന്നു ആരാധകർ !
'മലയാള സിനിമക്ക് ഇന്ദ്രൻസിനെക്കാൾ കൂടുതൽ സംഭാവനകൾ നല്‍കിയവർക്ക് ഇത് വരെ പദ്മശ്രീ കിട്ടിയിട്ടില്ല
Read More »