Mollywood
- Aug- 2021 -25 August
എന്നെയൊക്കെ കാണുമ്പോൾ ഇപ്പോഴും അദ്ദേഹം എഴുന്നേറ്റു നിൽക്കും: ഇന്ദ്രൻസിനെ കുറിച്ച് മഞ്ജു പിള്ള
ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഹോം’. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെ…
Read More » - 25 August
പൂട്ടിയിട്ടിട്ട് രണ്ട് വർഷമായി, കുടുംബം പോറ്റണം: സർക്കാരിനെതിരെ ഹരീഷ് പേരടി
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാനൊരുങ്ങുന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. അവാർഡും വേണ്ട…
Read More » - 25 August
നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു
നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാർ ഹെറിട്ടേജിൽ വെച്ചായിരുന്നു ചടങ്ങ്. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക…
Read More » - 25 August
മമ്മൂട്ടി ചിത്രം ‘കസബ’: തമിഴ് മൊഴിമാറ്റ പതിപ്പ് ‘സർക്കിൾ’ റിലീസിനൊരുങ്ങുന്നു
ചെന്നൈ : മമ്മൂട്ടി നായകനാക്കി നിഥിന് രണ്‍ജി പണിക്കർ സംവിധാനം ചെയ്ത് 2016 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘കസബ’. ‘സിഐ രാജന് സക്കറിയ’യായി മമ്മൂട്ടി എത്തിയ…
Read More » - 25 August
കുളിക്കുമ്പോഴും അവൾ എൻ്റെ ഒപ്പമുണ്ടാകുമെന്ന് ജീവ: അങ്ങനെയാണെങ്കിൽ എനിക്കൊരു സംശയം ഉണ്ടെന്ന് അലീന പടിക്കൽ
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് ജീവ ജോസഫും ഭാര്യ അപർണ തോമസും. ഇരുവരും മോഡലിങ്ങിലും അവതാരക രംഗത്തും തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ ആറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട്…
Read More » - 25 August
‘ലോകകപ്പ് ഫൈനല്‍’: കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിയുമായി ജയസൂര്യ
ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന് ജയസൂര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മക്കള്‍ക്കും മറ്റ് കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന…
Read More » - 25 August
ഒരു രൂപ പോലും വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്, സ്നേഹം കൊണ്ട് കരയിപ്പിക്കുന്ന മനുഷ്യൻ: ഇന്ദ്രൻസിനെ കുറിച്ച് ബാദുഷ
ഹോം എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഇന്ദ്രൻസ് എന്ന നടൻ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ നല്ല മനസിനെയും എളിമയെ കുറിച്ചും നടൻ ജയറാം ഉൾപ്പടെ പലരും മുൻപ്…
Read More » - 25 August
മലയാളം ആന്തോളജി ഒരുക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്: ചിത്രത്തിൽ ഉണ്ണി മുകുന്ദനും
എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്ലിക്സ് ചിത്രമൊരുങ്ങുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ മുൻനിരയിലുള്ള എട്ട് സംവിധായകരായിരിക്കും ചിത്രം ഒരുക്കുക. ജയരാജ് സംവിധാനം…
Read More » - 25 August
ലൂസിഫർ തെലുങ്ക്: ബോബിയായെത്തുന്നത് മലയാളത്തിന്റെ സൂപ്പർ താരം ?
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറിൽ’ മലയാളത്തിന്റെ സൂപ്പർ താരം ബിജുമേനോനും എത്തുന്നതായി റിപ്പോർട്ട്. മലയാളത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു…
Read More » - 25 August
ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല: ബാല
വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭാര്യയ്ക്കൊപ്പമുള്ള പുതിയ വീഡിയോയുമായി നടൻ ബാല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്നും, നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം…
Read More »