Mollywood
- Aug- 2021 -30 August
സിനിമ കണ്ടപ്പോൾ വലിയ നഷ്ടമായി തോന്നി: ദൃശ്യം 2- ൽ അഭിനയിക്കാഞ്ഞത് പ്രതിഫലം കുറഞ്ഞതുകൊണ്ടല്ല, ബിജു മേനോൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചു…
Read More » - 30 August
മമ്മൂക്കയും മോഹൻലാലുമായിട്ട് അടുത്ത് ഇടപെടാൻ ധൈര്യക്കുറവുണ്ട്, സുരേഷ് ഗോപി സഹോദരനെപ്പോലെ: ബിജു മേനോൻ
കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ബിജു മേനോന്. ഒരു കാലത്ത് സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന താരം കോമഡി സിനിമകള്‍ ചെയ്ത് തുടങ്ങിയതോടെയാണ്…
Read More » - 30 August
എന്റെ പേരിൽ അറപ്പുളവാക്കുന്ന പ്രചരണങ്ങൾ നടത്തുന്നു: ഞാൻ മരിക്കുകയാണെങ്കിൽ അത് ആത്മഹത്യയായിരിക്കില്ല: സനൽ കുമാർ
കലാമൂല്യമുള്ള സിനിമകളൊരുക്കി സംസ്ഥാന ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെ സ്വന്തമാക്കിയ പ്രശസ്തനായ സംവിധായകനാണ് സനൽ കുമാർ ശശിധരൻ. 2001ൽ സുഹൃത്തുക്കളോടൊപ്പം കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മ രൂപീകരിച്ച് വണ്ടർ…
Read More » - 30 August
ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര നിരപരാധികൾ: നിങ്ങളിതെങ്ങോട്ടാണ് പൊലീസ്, പ്രതിഷേധവുമായി അരുൺ ഗോപി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട പതിനെട്ടുകാരന് ഡി.എൻ.എ. ഫലം നെഗറ്റീവായതോടെ നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി. മാനാഭിമാനങ്ങൾ ആരുടേയും കുത്തകയല്ലെന്നും…
Read More » - 30 August
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ: ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ
ഡാൻസ് റിയാലിറ്റി ഷോയിലൂടെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ…
Read More » - 30 August
അഭിനയിക്കാൻ എത്തിയപ്പോഴാണ് അവരുടെ മാഹാത്മ്യം മനസിലായത് : മഞ്ജു വാര്യരെ കുറിച്ച് പ്രജേഷ് സെൻ
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ…
Read More » - 30 August
‘ആപ് കൈസേ ഹോ’: ധ്യാൻ ശ്രീനിവാസന്റെ രചനയിൽ പുതിയ ചിത്രം
നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ‘ആപ് കൈസേ ഹോ’. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അംജൂസ് എബൗവ് വേൾഡ്…
Read More » - 30 August
‘ബ്രോ ഡാഡി’യിൽ ജയം രവിയോ, അതോ ‘പൊന്നിയൻ സെൽവനി’ൽ പൃഥിയോ: വൈറലായ ഫോട്ടോയ്ക്ക് പിന്നിൽ ?
ഹൈദരാബാദ്: ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നും കനിഹ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ്…
Read More » - 29 August
ഒരു സിനിമാ താരത്തിന്റെ മകന് എന്ന നിലയില്‍ എന്നെ അച്ഛന് വളര്‍ത്തിയിട്ടില്ല: തുറന്നു സംസാരിച്ച് മുരളി ഗോപി
അച്ഛന്റെ സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്ന രീതിയില്ലെന്നും തന്റെ അച്ഛന് ചെയ്ത ഓരോ കഥാപാത്രങ്ങളും അത്രത്തോളം ബൈഹാര്‍ട്ട് ആണെന്നും തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒരു…
Read More » - 29 August
തോന്നുമ്പോള്‍ ടിവി വയ്ക്കുക, ഇഷ്ടമുള്ളപ്പോള്‍ പ്രാര്‍ത്ഥിക്കുക ഇതൊന്നും നടക്കില്ല: മകളെക്കുറിച്ച് മുക്ത
തന്റെ മകള്‍ കണ്മണിക്ക് എങ്ങനെയുള്ള അമ്മയാണ് താനെന്നു തുറന്നു പറയുകയാണ് നടി മുക്ത. എല്ലാ കാര്യങ്ങളിലും വളരെ കര്ക്കശക്കാരിയായിട്ടു തന്നെയാണ് മകള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും തന്റെ കൃത്യമായ ചിട്ടയില്‍…
Read More »