Mollywood
- Aug- 2021 -31 August
ഡിപ്രഷന് അടിച്ചാല്‍ ഷോപ്പിംഗ് തന്നെ രക്ഷ: തുറന്നു സംസാരിച്ച് ഗായിക മഞ്ജരി
ഡിപ്രഷന് വരുമ്പോള്‍ മലയാള സിനിമയും ഷോപ്പിങ്ങിനു പോകലുമാണ് തനിക്ക് ആശ്വാസം നല്‍കുന്നതെന്ന് തുറന്നു പറയുകയാണ് ഗായിക മഞ്ജരി.താന്‍ ആവര്‍ത്തിച്ചു കാണുന്ന മലയാള സിനിമകളെക്കുറിച്ചും മഞ്ജരി മനസ്സ് തുറക്കുന്നു.…
Read More » - 31 August
‘വിനയനൊന്നു ശ്രമിക്കൂ, നടക്കും’, മമ്മുക്കയുടെ പ്രചോദനത്തിൽ ഒരാഴ്ചകൊണ്ട് ഉണ്ടാക്കിയ ചിത്രം സൂപ്പർ ഹിറ്റായി: വിനയൻ
ആലപ്പുഴ: സൂപ്പർഹിറ്റായ മമ്മൂട്ടി ചിത്രത്തിന്റെ ഇരുപതാം വാർഷികത്തിൽ ആ ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂട്ടി നായകനായി ദിലീപ്, കലാഭവൻ…
Read More » - 31 August
ശ്രീനിവാസന് അഭിനയിക്കാനിരുന്ന സിനിമ മോഹന്‍ലാല്‍ കയറി അഭിനയിച്ചു: ഉര്‍വശി വെളിപ്പെടുത്തുന്നു!
മോഹന്‍ലാല്‍ – ശ്രീനിവാസന് – പ്രിയദര്ശന് ടീമിന്റെ ഏറെ ശ്രദ്ധേയമായ സിനികളില്‍ ഒന്നാണ് ‘മിഥുനം’. നായക കഥാപാത്രമായ സേതുവിന് സാമ്പത്തിക ബാധ്യത മൂലം ജീവിതത്തിന്റെ നിറം കെട്ടു…
Read More » - 31 August
കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു, എന്നിട്ടും ആ സിനിമയോടുള്ള വിരോധം എന്തെന്ന് മനസിലാകുന്നില്ല
തന്റെ സിനിമ ജീവിതത്തില്‍ ആദ്യ സിനിമയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും പ്രിയപ്പെട്ട തന്റെ സിനിമ ഏതെന്നു ചോദിച്ചാല്‍ റാംജിറാവ് സ്പീക്കിംഗ് എന്ന് കണ്ണുമടച്ച്…
Read More » - 31 August
സുരാജിനെ കൊണ്ട് മദ്യം കുടിപ്പിക്കാന്‍ തോന്നിയില്ല: വേറിട്ട അനുഭവം പറഞ്ഞു ബെന്നി പി നായരമ്പലം
മലയാള സിനിമയില്‍ നിരവധി തമാശ കഥാപാത്രങ്ങള്‍ എഴുതിയിട്ടുള്ള ബെന്നി.പി.നായരമ്പലം താന്‍ എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. മമ്മൂട്ടി നായകനായ ‘ചട്ടമ്പി നാട്’ സൂപ്പര്‍…
Read More » - 31 August
സ്വന്തം മകന്റെ ചലനമറ്റ ശരീരത്തില്‍ കെട്ടിപിടിച്ചു കരയുന്ന അമ്മമാരുടെ മുഖങ്ങള്‍ ഈ ആയുസ്സില്‍ മറക്കാനാവില്ല: കൃഷ്ണകുമാർ
ഭാഗ്യം കൊണ്ട് വലിയ പരിക്കുകള്‍ ഇല്ലാതെ ഇവിടം വരെ എത്തി. എല്ലാവര്ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല.
Read More » - 31 August
മകളുടെ ഫീസ് അടക്കാനുള്ള പണം പോലും അന്ന് അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ല: സുരേഷ് ഗോപി
കാവല്‍ അന്ന് 2019ല്‍ നടക്കേണ്ടതായിരുന്നു
Read More » - 31 August
‘മികച്ച നടനും മികച്ച അമ്മയും ഒരേ ഫ്രെയിമില്‍’: ബ്രോ ഡാഡിയിൽ നിന്നുള്ള ചിത്രവുമായി പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലും മല്ലിക സുകുമാരനും ഒരേ…
Read More » - 31 August
കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം? ഹോം സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയുമായി ഷിബ്ല
ഹോം സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയുമായി നടി ഷിബ്ല. മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം അടുക്കളയിലും വീട്ടിലുമായി തളയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. സിനിമകളിലെ…
Read More » - 31 August
ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസയുമായി സിത്താര
വിവാഹവാർഷിക ദിനത്തിൽ ർത്താവ് സജീഷിഷിന് ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. ‘തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്,…
Read More »