Mollywood
- Sep- 2021 -4 September
ഫഹദിന്റെ പ്രകടനം ഇഷ്ടമായി: പുതിയ സിനിമയിലേക്ക് ക്ഷണിച്ച് ശങ്കർ ?
ശങ്കർ-രാം ചരൺ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച…
Read More » - 3 September
നീ എനിക്ക് നൽകുന്ന സ്നേഹം സങ്കൽപത്തിനും അപ്പുറം: കീർത്തി സുരേഷ്
വളര്‍ത്തുമൃഗങ്ങളോടുള്ള സിനിമാ താരങ്ങളുടെ ഇഷ്ടം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സ്വന്തം മക്കളെ പോലെയാണ് ഓരോരുത്തരും തങ്ങളുടെ നായ്ക്കളെ സംരക്ഷിക്കുന്നത്. നടി കീര്‍ത്തി സുരേഷും തന്റെ വളര്‍ത്തു…
Read More » - 3 September
നിർമാതാവ് നജീബ് അന്തരിച്ചു
ദുബൈ: മലയാള ചലച്ചിത്ര നിർമാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ…
Read More » - 3 September
എന്നെ പറഞ്ഞു വിട്ടതല്ല: കുടുംബ വിളക്കിൽനിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി അമൃത നായർ
കുടുംബ വിളക്ക് പരമ്പരയിൽനിന്നും പിന്മാറിയതിൽ വിശദീകരണവുമായി നടി അമൃത നായർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി ഇതിനെക്കുറിച്ച് വിശദീകരിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽനിന്നും പിന്മാറിയത് എന്നും,…
Read More » - 3 September
സിനിമയുടെ ഭാവി ഇനി ഒടിടിയിൽ ആണോ?: മോഹൻലാൽ പറയുന്നു
കോവിഡ് കാലത്ത് ജനത്തിന്റെ സിനിമാ കാഴ്ചകൾ വീടുകളിലേക്കു ചുരുങ്ങിയതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമാകാൻ തുടങ്ങിയത്. മലയാളത്തിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ തുടങ്ങിയത് ഏകദേശം 15 ഒടിടി…
Read More » - 3 September
ചെറിയ സ്ക്രീനുകളിൽ ആസ്വദിക്കാനുള്ള സിനിമയല്ല ‘മരക്കാർ’: മോഹൻലാൽ
കോവിഡ് മൂലം റിലീസ് നീണ്ടു പോകുന്ന സിനിമകളിൽ ഒന്നാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12…
Read More » - 3 September
വയസ്സ് 50 ആകുന്നു, സിനിമയിലേക്ക് മടങ്ങിവരണമെന്ന് കനക: വീഡിയോ
ഒരു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ട നിന്ന കനക ഇപ്പോഴിതാ തനിക്ക് മടങ്ങി വരണമെന്ന ആഗ്രഹപ്രകടനവുമായി എത്തിയിരിക്കുകയാണ്.…
Read More » - 3 September
ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയിൽ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫിസിലേതെന്ന് സംശയം: സനൽകുമാർ
സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തികൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ച ചെയ്യപ്പെടുന്നു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സനൽ കുമാർ കുറിപ്പ് പങ്കുവെച്ചത്.…
Read More » - 3 September
അനൂപ് മേനോന്, പ്രകാശ് രാജ് കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വരാല്’: ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അനൂപ് മേനോന്, പ്രകാശ് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ‘വരാല്’ എന്നാണ് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, ജയസൂര്യ, മഞ്ജു…
Read More » - 3 September
പൃഥ്വിരാജും ആഷിക്കും മാത്രമേ പിന്മാറിയിട്ടുള്ളു,’വാരിയംകുന്നൻ’ ഉപേക്ഷിച്ചിട്ടില്ല: നിർമ്മാതാവ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും സംവിധായകന് ആഷിക് അബുവും നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന പൃഥ്വിരാജും പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരെയും…
Read More »