Mollywood
- Sep- 2021 -17 September
സ്വർണത്തിൻ്റെ രാഷ്ട്രീയം: ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ? സസ്പെൻസുമായി അനൂപ് മേനോൻ്റെ ‘വരാൽ’
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വർണം’. ഇപ്പോൾ ഇതാ ‘സ്വർണത്തിൻ്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം…
Read More » - 17 September
‘ഈ യാത്രയില്‍ സര്വ്വേശ്വരന് ആരോഗ്യവും വിജയവും നൽകട്ടെ’: പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍
ഇന്ന് 71 ആം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്റെ ആശംസ.…
Read More » - 17 September
ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാവുക ദുബായ്: പൃഥ്വിരാജ്
ദുബായ്: ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാവുക ദുബായ് ആയിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ…
Read More » - 16 September
പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം ദുൽഖറും അമാലും: വൈറലായി ചിത്രം
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. ഇരുവരുടെയും കുടുംബങ്ങളും ഇതേ സൗഹൃദം കത്ത് സൂക്ഷിച്ച് പോകുന്നുണ്ട്. ഒഴിവ് സമയങ്ങളിൽ കുടുംബങ്ങൾക്കൊപ്പം ഒത്തുകൂടാറുമുണ്ട്. ഇപ്പോഴിതാ…
Read More » - 16 September
ഞാൻ പറഞ്ഞിട്ടാണ് അവൻ ഹോനായി ആയത്, പിന്നെ എങ്ങനെ അവന്റെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കും: കലാഭവൻ അൻസാർ
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവയുടെ അന്ത്യം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു റിസബാവയുടെ അന്ത്യം. നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും റിസബാവയുടെ വിയോഗത്തിൽ…
Read More » - 16 September
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല, എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: മേതിൽ ദേവിക
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, തന്റെ അക്കൗണ്ടിലെ വീഡിയോകൾ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മേതിൽ ദേവിക പറയുന്നു.…
Read More » - 16 September
കെ എസ് എഫ് എൽ സീസൺ 2 -ലേക്ക് എൻട്രികൾ ക്ഷണിച്ചു
അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും…
Read More » - 16 September
സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ വൈകും: സജി ചെറിയാൻ
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിലവിലെ കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകള്‍ തുറക്കാത്തതെന്നും മന്ത്രി അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക്…
Read More » - 16 September
എന്തേ, കറുത്ത തടിച്ച സ്ത്രീകൾക്ക് ട്രൗസറും ബിക്കിനിയും ഇടാൻ പാടില്ലേ?: സയനോര
ഗായിക സയനോര ഫിലിപ്പിനൊപ്പം സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചുവടുവച്ച ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. സയനോരയ്ക്കൊപ്പം അഭിനേതാക്കളായ…
Read More » - 16 September
ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെ: മീനയ്ക്ക് പിറന്നാൾ ആശംസയുമായി ഖുശ്ബു
ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ സൂപ്പർ താരങ്ങളുടെ നായികയായി അനേകം സിനിമകളിൽ മീന…
Read More »