Mollywood
- Sep- 2021 -18 September
നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ല, ചിത്രയെ കണ്ടുപഠിക്ക്: സയനോരയെ പിന്തുണച്ച സിത്താരയ്ക്കെതിരെ വിമർശനം
സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് സൈബര്‍ ആക്രമണം നേരിടുന്ന സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെ വിമർശനം. സയനോരയ്ക്ക് പിന്തുണയുമായി കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന…
Read More » - 18 September
ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോയൊരു ചിത്രം താന്‍ മുമ്പ് ചെയ്തിട്ടില്ല: ബേസില്‍ ജോസഫ്
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസില്‍ ജോസഫ് ആണെന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. എന്നാൽ കോവിഡ്…
Read More » - 18 September
ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ?: താരപുത്രനെ മണാലിയില്‍ വെച്ച് കണ്ടുമുട്ടിയ വീഡിയോയുമായി ആത്മയാൻ
പ്രേഷകരുടെ പ്രിയപ്പെട്ട താരപുത്രനും നടാനുമാണ് പ്രണവ് മോഹൻലാൽ. സിനിമകളേക്കാൾ യാത്രകളെയാണ് പ്രണവ് കൂടുതലും ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മണാലിയില്‍ വെച്ച് പ്രണവ്…
Read More » - 18 September
അഭിമാന നിമിഷം: ദൃശ്യത്തിന്റെ ഇന്തോന്യേഷൻ റിമേക്കിനെ കുറിച്ച് മീന
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. ആദ്യ ഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗവും ഗംഭീര വിജയമാണ് കൈവരിച്ചത്. ചിത്രം…
Read More » - 18 September
കേരളത്തിലെ കിറ്റ് വിതരണം പോലെയാണ് ഇപ്പോൾ യുഎഇയുടെ ഗോള്‍ഡന്‍ വിസ വിതരണം: സന്തോഷ് പണ്ഡിറ്റ്
അടുപ്പിച്ച് മലയാള സിനിമ താരങ്ങൾക്ക് ഗോള്‍ഡന്‍ വിസ നൽകുന്നതിൽ പരിഹാസവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. യുഎഇ നല്കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്നായിരുന്നു സന്തോഷ്…
Read More » - 18 September
‘ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു സായാ’: സയനോരയ്ക്ക് പിന്തുണയുമായി സിതാരയും കൂട്ടുകാരികളും, വീഡിയോ
സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോരയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗായിക സിതാര. തന്റെ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ്…
Read More » - 17 September
ക്ഷണത്തിലെ കിടിലൻ ഗാനം പുറത്തിറങ്ങി
മലയാളികളുടെ ഇഷ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഹരിനാരായണൻ, ബിജിബാൽ ടീമിൻ്റെ ഗാനം…
Read More » - 17 September
‘മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു നടനില്ല’: പ്രശംസിച്ച് ബോളിവുഡ് സംവിധായകന് കുശാല്‍ ശ്രീവാസ്തവ
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 17 September
കണ്ണൻ താമരക്കുളവും അനുപ് മേനോനും ഒന്നിക്കുന്ന വരാൽ: വിശേഷങ്ങൾ
വെള്ള ഷർട്ടും മുണ്ടും വേഷം. മുടി ലേശം നരച്ചതൊഴിച്ചാൽ തനിയൗവ്വനം. രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു തറവാടി. ഇത് – അച്ചുതൻനായർ, സംസ്ഥാന മുഖ്യമന്ത്രി.സംസ്ഥാന മുഖ്യമന്ത്രി. വരാൽ എന്ന…
Read More » - 17 September
‘ദി അണ്‍നോണ്‍ വാരിയര്‍’: ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയാത്ത കാര്യങ്ങൾ, ഡോക്യുമെന്ററിയുടെ ടീസർ പുറത്ത്
ഉമ്മൻ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയാത്തതും അറിയുന്നതുമായ കാര്യങ്ങൾ തുറന്നു പറയുന്ന ‘ദി അണ്‍നോണ്‍ വാരിയര്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി,…
Read More »