Mollywood
- Sep- 2021 -20 September
വീണു പോയപ്പോഴെല്ലാം കൈത്താങ്ങായി നിന്ന സുഹൃത്ത്, പിന്നെ ഞാൻ കണ്ടത് വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ്: ആന്റോ ജോസഫ്
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ കെ ആര് വിശ്വംഭരന് ഐഎഎസ്. പ്രിയസുഹൃത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കുടുംബത്തിനൊപ്പം മമ്മൂട്ടി എത്തിയിരുന്നു.…
Read More » - 20 September
ബോക്സിംഗ് താരത്തിന്റെ വേഷത്തിൽ മോഹൻലാൽ
ബോക്സിംഗ് താരത്തിന്റെ വേഷത്തിൽ തിളങ്ങി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യാതൊരു ക്യാപ്ഷനും നൽകാതെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ?? Posted by…
Read More » - 20 September
‘എന്റെ കല്യാണത്തിന് പോലും വരാഞ്ഞ ആളെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്’: ബാല
അടുത്തിടയിലായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. വിവാഹ ശേഷം ഭാര്യ എലിസബത്തിനുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും ഫേസ്ബുക്കിലൂടെ ബാല പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബാല പങ്കുവെച്ച…
Read More » - 20 September
സൈമ 2021: മലയാളത്തിലെയും തമിഴിലിലെയും മികച്ച നടി മഞ്ജു വാര്യർ, നടന്മാർ മോഹൻലാലും ധനുഷും
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) പ്രഖ്യാപിച്ചു. മികച്ച നടന്മാർക്കുള്ള പുരസ്കാരം മലയാളത്തിൽ മോഹൻലാലും തമിഴിൽ ധനുഷും സ്വന്തമാക്കി. രണ്ടു ഭാഷയിലും മികച്ച നടിയായി മഞ്ജു…
Read More » - 20 September
എനിക്കുവേണ്ടി ഒന്നും കരുതണ്ട കഞ്ഞി ആയാലും മതി, അതിഥിയായി എത്തി മോഹൻലാൽ: വിസ്മയം മാറാതെ ഋതംഭര കുടുംബാംഗങ്ങൾ
വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണ്‍ അംഗങ്ങളെ ഞെട്ടിച്ചുകൊണ്ട് നടൻ മോഹൻലാലിന്റെ സന്ദർശനം. ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് ഒരു ദിവസം ഇവർക്കൊപ്പം മോഹൻലാൽ എത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ്…
Read More » - 20 September
കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ അനുരാഗ് കശ്യപ്: സന്തോഷം പങ്കുവെച്ച് താരം
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ കുഞ്ചാക്കോ ബോബൻ ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിൽ ചിത്രീകരണം നടക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ ലൊക്കേഷനിൽ പ്രശസ്ത ബോളിവുഡ്…
Read More » - 20 September
നടൻ രാജാ സാഹിബിന്റെ മകൾ വിവാഹിതയായി
നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. രാജാ സാഹിബിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ…
Read More » - 20 September
കോൾ എടുത്ത ഉടനെ കാണുന്നത് പെൺകുട്ടി വസ്ത്രം മാറ്റുന്നതാണ്, പിന്നീട് ഭീഷണി: വൻ ചതിയുടെ അനുഭവം പങ്കുവച്ച് അനീഷ് രവി
തിരുവനന്തപുരം: വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ കലാസംവിധായകന്‍…
Read More » - 20 September
ചെറുപ്പത്തിൽ എന്റെ വീട്ടിലായിരുന്നു ലാലിനെ കൊണ്ട് ഇരുത്തുന്നത്, ഭയങ്കര കുസൃതിയായിരുന്നു: മോഹൻലാലിനെ കുറിച്ച് മല്ലിക
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തുന്നത്.…
Read More » - 19 September
നസീര്‍ സാറും, ജയറാമേട്ടനും ആ കാര്യത്തില്‍ ഒരുപോലെയാണ്, പക്ഷേ ഞാനത് മാറ്റി: രമേശ് പിഷാരടി
ജയറാം എന്ന നടന് വ്യത്യസ്ത ലുക്കില്‍ എത്തിയ ചിത്രമായിരുന്നു രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണതത്ത’. അതുവരെ കണ്ട ലുക്കില്‍ നിന്ന് ഏറെ വ്യത്യസ്തമായി ജയറാം, രമേശ്…
Read More »