Mollywood
- Sep- 2021 -21 September
മദർ തെരേസ അവാർഡ്: പുരസ്കാരം സ്വീകരിച്ച് നടി സീമ ജി നായർ
മദർ തെരേസ അവാർഡ് സ്വീകരിച്ച് നടി സീമ ജി നായർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ് സീമയ്ക്ക് പുരസ്കാരം നൽകിയത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ…
Read More » - 21 September
അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം: വിജയ് സേതുപതിയ്ക്കൊപ്പം ശ്രീശാന്ത്
നടന് വിജയ് സേതുപതിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന് എന്നാണ് ശ്രീശാന്ത് വിജയ് സേതുപതിയെ…
Read More » - 21 September
തുടക്കകാലത്ത് എല്ലാ വേഷങ്ങളും സലീമേട്ടന് ഒപ്പമായിരുന്നു, അതുകൊണ്ടാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടതും: വിഷ്ണു ഉണ്ണിക്കൃഷ്ണൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ബാലതാരമായി ചെറിയ വേഷങ്ങളിലൂടെയാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ നടൻ സലിം കുമാറിനെ കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 21 September
അമർ അക്ബർ അന്തോണിയ്ക്ക് വേണ്ടി കഥ എഴുതിയപ്പോഴേ സലീമേട്ടനായിരുന്നു മനസ്സിൽ, പക്ഷെ?: വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറയുന്നു
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് അമർ ‘അക്ബർ അന്തോണി’. വിഷ്ണു ഉണ്ണിക്കൃഷ്ണൻ – ബിബിൻ…
Read More » - 21 September
‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
രക്തബന്ധത്തെക്കാളും സ്നേഹ ബന്ധത്തേക്കാളും സിനിമയെ സ്നേഹിച്ച മോഹനേട്ടൻ്റെ കഥ പറയുന്ന ‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന…
Read More » - 21 September
എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും: തിയറ്റർ തുറക്കുന്നതിനെ കുറിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായാൽ തിയേറ്ററുകള്‍ തുറക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.…
Read More » - 21 September
അവസാനം എനിക്കൊരു അവാർഡ് തന്നല്ലോ, ‘സൈമ’ വേദിയിൽ തുള്ളിച്ചാടി ശോഭന: വീഡിയോ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ശോഭനക്ക് ലഭിച്ചത്. വേദിയിൽ…
Read More » - 21 September
നടി മിയയുടെ പിതാവ് അന്തരിച്ചു
നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75 ) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.…
Read More » - 21 September
തമിഴിലും മലയാളത്തിലും മികച്ച നടി: ചരിത്രം കുറിച്ച് മഞ്ജു വാര്യർ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാർഡിൽ (സൈമ) ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം…
Read More » - 21 September
എന്നെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവിൽ മോഹൻലാലിന്റെ കോൾ: വീഡിയോ
മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി ഒടുവിൽ താരത്തിന്റെ വീഡിയോ കോൾ. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍…
Read More »