Mollywood
- Dec- 2021 -12 December
ആൾ ഇല്ല, ചാനല്‍ നിര്‍ത്തിയാലോ എന്ന ആലോചനയിൽ സീമ ജി നായര്‍: തുറന്നു പറഞ്ഞ് സീമയുടെ മകന്
നമുക്ക് അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്
Read More » - 12 December
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു : ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മമ്മൂട്ടി
കൊച്ചി : മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മെഗാസ്റ്റാർ…
Read More » - 12 December
ന്യൂ ജനറേഷൻ തലമുറയുടെ തല തിരിഞ്ഞ ജീവിതം പറയാൻ ‘ക്രൂരൻ’ വരുന്നു
ന്യൂ ജനറേഷൻ തലമുറയുടെ തല തിരിഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ക്രൂരൻ എന്ന ടെലിഫിലിം റിലീസിന് തയ്യാറാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ക്രൂരൻ വ്യത്യസ്തമായ…
Read More » - 12 December
വാരിയംകുന്നനിൽ നിന്ന് പിന്മാറിയത് നിർമിക്കാൻ ആവശ്യമായ പണമില്ലാത്തതിനാൽ, വേറെയാളെ നോക്കിക്കോളൂ എന്ന് പറഞ്ഞു: ആഷിഖ് അബു
പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു വാരിയംകുന്നന്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടത്.…
Read More » - 12 December
ഫഹദ് ഒരു അസാമാന്യ നടൻ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ: ഇതൊരു സാധാരണ വില്ലൻ വേഷമല്ലെന്ന് അല്ലു അർജുൻ
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.…
Read More » - 12 December
‘ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’: രജനികാന്തിന് ജന്മദിന ആശംസയുമായി മമ്മൂട്ടി
ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 71 ആം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. ‘പ്രിയ…
Read More » - 12 December
ജയറാമും മീര ജാസ്മിനും വീണ്ടുമൊരുമിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം – മകൾ
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജയറാമും മീര ജാസ്മിനും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു, മകൾ. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും,…
Read More » - 10 December
‘ഫോട്ടോഗ്രാഫ് ആൻഡ് ദി ഫോട്ടോഗ്രാഫർ’: സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ വീഡിയോ
കൊച്ചി: മലയാളളികളുടെ പ്രിയനടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മമ്മൂട്ടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോൽ അദ്ദേഹം പങ്കുവെച്ച…
Read More » - 9 December
പൃഥ്വിരാജ് ചിത്രം ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ…
Read More » - 9 December
‘മരക്കാർ നിലവാരമില്ലാത്ത സിനിമ’: മോഹൻലാൻ എന്ന മഹാനടനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു: ടിഎൻ പ്രതാപൻ
ഡൽഹി: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും…
Read More »