Mollywood
- Nov- 2024 -9 November
നടി മാളവിക മേനോനെ അപമാനിച്ചു: യുവാവ് അറസ്റ്റില്
നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്
Read More » - 9 November
‘ഞാൻ കണ്ടതാ സാറെ’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഞാൻ കണ്ടതാ സാറെ
Read More » - 8 November
തുടരും : രജപുത്ര – മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി
Read More » - 7 November
കുട്ടികളുടെ വികൃതികളുമായി സ്താനാർത്തി ശ്രീക്കുട്ടൻ ടീസർ പ്രകാശനം ചെയ്തു
നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Read More » - 7 November
മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു
ഡിസംബർ പത്തു വരെയാണ് വീഡിയോകൾ അയക്കേണ്ടത്
Read More » - Oct- 2024 -29 October
നടി രവീണ വിവാഹിതയാകുന്നു; വരൻ ‘വാലാട്ടി’ സംവിധായകൻ ദേവൻ
ശ്രീജ രവിയുടെയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും മകളാണ് രവീണ രവി
Read More » - 24 October
‘ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി’: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്
പ്രഡിഡന്റും സെക്രട്ടറിയും രാജിവച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം
Read More » - 23 October
മനോജ്.കെ.യു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു, അന്നാ റെജി കോശി നായിക: സിന്റോ സണ്ണി സംവിധായകൻ
തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Read More » - 22 October
പൊലീസ്സില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു അന്വേഷണത്തിൻ്റെ തുടക്കം ടീസർ
വാകത്താനം കൂട്ടക്കൊലപാതകത്തിൻ്റേ ചുരുളുകൾ നിവർത്താൻ അവർ എത്തുന്നു
Read More » - 18 October
കത്തനാർ പായ്ക്കപ്പ് ആയി: ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി
ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനാണ് റോജിൻ തോമസ്
Read More »