Mollywood
- Feb- 2022 -7 February
‘ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു’: ദിലീപിന്റെ ജാമ്യത്തിൽ സുഹൃത്തുക്കൾ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകൻ ജോൺ…
Read More » - 7 February
‘ഏത് നിമിഷവും ഞാന്‍ മരണപ്പെടാം, എനിക്ക് ആ സ്ത്രീയെ അറിയില്ല’: പീഡനക്കേസിൽ എങ്ങും തൊടാതെ ബാലചന്ദ്രകുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് പരാതിക്കാരനും സാക്ഷിയുമായ…
Read More » - 7 February
‘ദൈവം വലിയവനാണ്’: ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സുഹൃത്ത് നാദിർഷാ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ…
Read More » - 7 February
ദിലീപിന് ആശ്വാസം: മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി
നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണായക കോടതി വിധി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ദിലീപിന്…
Read More » - 6 February
സ്ലോ പോയ്സണ്‍ കൊടുത്ത് കൊല്ലാന്‍ നോക്കി, മൂന്നു ദിവസം മരണത്തോട് മല്ലടിച്ചു: ലതാ മങ്കേഷ്കറിനു നേരെ നടന്ന വധശ്രമം
രണ്ടുമൂന്നു പ്രാവശ്യം ഛര്‍ദ്ദിച്ചു. അത് പച്ചകലര്‍ന്ന ദ്രാവകമായിരുന്നു.
Read More » - 6 February
മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ആറാട്ടിലുണ്ട്: ഉണ്ണികൃഷ്ണന്
ഉദയ കൃഷ്ണ തന്റെ പൊളിറ്റിക്കലി കറക്ടായ സ്ക്രിപ്പ്റ്റ് എന്ന് ആറാട്ടിനെ പറഞ്ഞത് ആ സെന്‍സില്‍ അല്ലെന്നാണ് എനിക്ക് തോന്നിയത്
Read More » - 6 February
കണ്ടപാടെ ദേഷ്യപ്പെടാന്‍ തുടങ്ങി, ഇവന്റെ സ്വഭാവം ശരിയല്ല കൂട്ടത്തില്‍ കൊണ്ട് നടക്കരുതെന്നു പറഞ്ഞു: സ്ഫടികം ജോര്‍ജ്
ഇപ്പോഴും സ്ഫടികം, പത്രം ഒക്കെ ടിവിയില്‍ വന്നാല്‍ കാണാന്‍ ആളുണ്ട്.
Read More » - 6 February
രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവൻ നഷ്ടങ്ങൾ ആയിരുന്നു, ഒരുപാട് കരഞ്ഞു: തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ
രാക്ഷസന് എന്ന ക്രൈം ത്രില്ലറില്‍ ചിത്രം ഏറെ ശ്രദ്ധേ നേടിയിരുന്നു. വമ്പൻ ഹിറ്റായ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്റെ വിജയത്തിന് ശേഷം…
Read More » - 6 February
ഒരിക്കലും സ്വന്തം പാട്ടുകള്‍ കേട്ടിരുന്നില്ല: ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ
ഇന്ത്യയുടെ വാമ്പാടി ഗായിക ലത മങ്കേഷ്കര്‍ വിട പറഞ്ഞിരിക്കുകയാണ്. തന്റെ മാധുര്യമേറിയ ശബ്ദം കൊണ്ട് അവർ ഇന്ത്യയ്ക്കകത്തും പുറത്തും തെളിഞ്ഞു നിന്നു. പാട്ടിന്റെ ഒരു കലവറ തന്നെ…
Read More » - 6 February
‘അവരോട് കള്ളം പറയണം, ഇത് ഭീഷണിയല്ല’: ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണമുന്നയിച്ച് രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ശബ്ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. താൻ പണം കടം…
Read More »