Mollywood
- Mar- 2022 -23 March
സകല വൃത്തികേടും പറഞ്ഞ്, അതിൽ കിടന്നുരുണ്ട വിനായകൻ മഹാ പരാജയം: അന്തരീക്ഷത്തിലാകെ നാറ്റമാണെന്ന് ശാരദക്കുട്ടി
കൊച്ചി: ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന് നടത്തിയ പരാമർശങ്ങൾക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഒരു മികച്ച സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും വിളിച്ച് പറഞ്ഞ…
Read More » - 23 March
‘ജയ് വിനായക സെക്സാന്ദ ബാഭ, വനിതാ മതിൽ വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണം’: പരിഹസിച്ച് ഹരീഷ് പേരടി
കൊച്ചി: മീ ടൂ ആരോപണത്തിന് നടൻ വിനായകൻ നൽകിയ മറുപടി വിവാദമാകുമ്പോൾ താരത്തെ പരിഹസിച്ച് ഹരീഷ് പേരടി രംഗത്ത്. ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നു…
Read More » - 23 March
നിത്യ മേനോൻ ദുഃഖിക്കും, ഇനി എന്റെ പിറകെ വന്നാലും ഞാൻ വിവാഹം കഴിക്കില്ല: ആറാട്ട് സന്തോഷ് വർക്കി
കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ കട്ട ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യം. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍…
Read More » - 23 March
വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്നവർക്ക് നല്ല നമസ്കാരം, നവ്യയ്ക്കും അത് ‘ക്ഷ’ പിടിച്ചു: സന്ദീപ് വാചസ്പതി
കൊച്ചി: ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമാകുന്നു. വിനായകന്റെ…
Read More » - 23 March
‘രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും’: ചിത്രീകരണം ആരംഭിച്ചു
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന ‘രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും’ എന്ന പുതിയ ചിത്രത്തിന് തുടക്കമായി. തിരുവനന്തപുരത്ത്…
Read More » - 23 March
നവ്യയുമായി സംസാരിക്കാൻ അല്ലല്ലോ ഞാൻ ലൊക്കേഷനിൽ വരുന്നത്, അഭിനയിക്കാൻ അല്ലേ: വിനായകൻ
കൊച്ചി: ലൊക്കേഷനിൽ വരുന്നത് കളിച്ച് ചിരിച്ച് നടക്കാനല്ലെന്ന് നടൻ വിനായകൻ. കൃത്യമായ സമയത്ത് സിനിമയിൽ നിന്നും ഇടവേള എടുക്കാറുണ്ടെന്നും അത് പ്രേക്ഷകരെ വെറുപ്പിക്കാതിരിക്കാനാണെന്നും വിനായകൻ പറയുന്നു. വി.കെ…
Read More » - 23 March
‘ചങ്കുറപ്പ് മാത്രമല്ല കനിവും ഉണ്ടെന്ന് തെളിയിച്ചു, ഈ പെൺകുട്ടികൾ പലർക്കും തുണയാകുന്നു’:കുറിപ്പ്, പങ്കുവെച്ച് താരം
തിരുവനന്തപുരം: ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകള്‍ക്ക് പുതിയ ശൗചാലയം നിര്‍മ്മിച്ച് നൽകിയ കൃഷ്ണകുമാറിനും കുടുംബത്തിനും നിറഞ്ഞ കൈയ്യടി. കൃഷ്ണകുമാറിന്റെ പേരിലുള്ള ‘അഹാദിഷിക’ ഫൗണ്ടേഷനും ‘അമ്മു കെയര്‍’…
Read More » - 23 March
‘മതത്തെ കളിയാക്കുന്നു’: ലവ് ജിഹാദ് സിനിമയ്ക്കെതിരെ വിമർശനം, മുന്‍വിധി നല്ലതല്ലെന്ന് സംവിധായകൻ
കൊച്ചി: ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലവ് ജിഹാദ്’ എന്ന സിനിമയ്ക്ക് നേരെ വിമർശനം. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിലെ ചില വാചകങ്ങൾ ഇസ്ലാം മതത്തെ…
Read More » - 23 March
‘അയാം നോട്ട് എ ഡേര്‍ട്ട്, എല്ലാ സ്ത്രീകളോടും ഞാന്‍ സെക്സ് ചോദിച്ചു വാങ്ങുകയായിരുന്നു’: മീ ടൂ വിവാദത്തിൽ വിനായകൻ
കൊച്ചി: മീ ടൂ വെളിപ്പെടുത്തലുകൾ ചർച്ചയായ സമയത്ത് നടൻ വിനായകന് നേരെയും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിൽ ഒടുവിൽ, കൃത്യമായ മറുപടി…
Read More » - 23 March
‘ഫാൻസ് പൊട്ടന്മാർ, സൂപ്പർസ്റ്റാറിന്റെ പടത്തിന് ഒരു പൊട്ടനും ഉണ്ടായിരുന്നില്ല: ഫാൻസിനെ നിരോധിക്കണമെന്ന് വിനായകൻ
കൊച്ചി: മലയാള സിനിമയില്‍ ഫാന്‍സിനെ നിരോധിക്കണമെന്ന് വിനായകന്. ഫാൻസ് പൊട്ടന്മാർ ആണെന്നും ഇവർ വിചാരിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വിനായകൻ വ്യക്തമാക്കി. സൂപ്പർതാരത്തിന്റെ സിനിമയ്ക്ക് പോലും ഈ…
Read More »