Mollywood
- Apr- 2022 -2 April
‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്, ദൈവത്തിന് പറ്റിയ തെറ്റല്ല: കുഞ്ചാക്കോ ബോബന്
ഓ പ്രിയേ...എന്ന് എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ അവസരം നല്‍കിയത് ദൈവത്തിന് പറ്റിയ തെറ്റല്ല
Read More » - 2 April
പെണ്‍കുട്ടികള്‍ ഗ്ലാമറസ് വേഷം ധരിച്ച് ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയല്ല: പൃഥ്വിരാജ്
എന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടാണ് ആളുകള്‍ നെറ്റി ചുളിച്ചത്.
Read More » - 2 April
ജഗദീഷ് കോൻ? പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും രമ മാഡം മാതൃകയാണ്: കുറിപ്പ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന് ജഗദീഷിന്റെ ഭാര്യയുമായ ഡോ.പി.രമ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഒന്നരവര്‍ഷമായി കിടപ്പിലായിരുന്നു രമ. ഡോ.സുല്‍ഫി നൂഹു രമയെക്കുറിച്ചു പങ്കുവച്ച…
Read More » - 1 April
പെണ്‍കുട്ടികളുടെ ഡ്രെസ്സിന്റെ അളവെടുക്കലാണോ നിങ്ങളുടെ പണി: വിമർശനവുമായി ജസ്ല മാടശേരി
ഓണ്‍ലൈന്‍ സദാചാര സുടാപ്പി ആങ്ങളമാര് എന്തൊരു അസ്സഹനീയമായ വെറുപ്പിക്കലാണ്
Read More » - 1 April
ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല: വേദനയോടെ മേനക പറയുന്നു
സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു
Read More » - 1 April
‘പള്‍സര്‍ സുനി പോയത് ചുവന്ന സ്വിഫ്റ്റില്‍’: ദിലീപിന്റെ കാര്‍ കസ്റ്റഡിയില്‍
2016-ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിത്.
Read More » - 1 April
നല്ലൊരു മനസിന്റെ ഉടമയും നല്ലൊരു മനുഷ്യനും : ആര്യനെ കളിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം വൈറൽ
അരുണ്‍ ഗോപനും ഭാര്യ നിമ്മിയും മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.
Read More » - 1 April
പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കണ്ടെത്തിയ തെളിവുകള്‍ വച്ച് അവര്‍ പ്രതിരോധിക്കും: ഡോ രമയെക്കുറിച്ചു കുറിപ്പ്
അവരുടെ വേര്‍പാടില്‍ ഭര്‍ത്താവ് ജഗദീഷിന്റെ വേദനയില്‍ പങ്കുചേരുന്നു
Read More » - 1 April
സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല: ജഗദീഷ് അന്ന് ഭാര്യയെക്കുറിച്ച് പറഞ്ഞതിങ്ങനെ
പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമ
Read More » - 1 April
ഗോത്ര കലാ പ്രദർശന മേളയിൽ വിദ്യാർത്ഥികൾക്കൊപ്പം പാട്ടും പാടി പട്ടം സനിത്ത്
'കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും..' എന്നുള്ള മനോഹരഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്
Read More »