Mollywood
- Apr- 2022 -5 April
‘എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്’: റിമ കല്ലിങ്കല്‍
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായി അധിക്ഷേപ കമന്റുകൾ ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക്…
Read More » - 5 April
അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം, ഏതൊരു എഴുത്തുകാരന്റേയും സ്വപ്നമാണ് മമ്മൂട്ടിയെ പോലൊരു അഭിനേതാവ്: മുരളി ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം…
Read More » - 5 April
40 ദിവസം സഹാറ മരുഭൂമിയില്‍: രണ്ടു വര്‍ഷത്തിനു ശേഷം ‘ആടുജീവിതം’ ഷൂട്ടിങ് ആരംഭിച്ചതായി പൃഥ്വിരാജ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്
Read More » - 5 April
സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും: സ്വാമി ഗംഗേശാനന്ദ അഭിനയത്തിലേക്ക്
ഡോ. രജിത്തും ഡോ. ഷിനുവും പ്രധാനവേഷത്തിൽ എത്തുന്നു.
Read More » - 5 April
മോഹൻലാൽ ചിത്രത്തിൽ നിന്നും നടി പിന്മാറിയതിനു കാരണം ഗണേഷ് കുമാർ !!
മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു
Read More » - 5 April
അമിത് ചക്കാലക്കൽ, ഗുരു സോമസുന്ദരം: ‘ചാൻസ്’ സിനിമയ്ക്ക് അഞ്ചു മന ദേവീക്ഷേത്രത്തിൽ തുടക്കമായി
അനാർക്കലി മരയ്ക്കാറാണ് നായിക.
Read More » - 5 April
റിമയുടെ വേഷത്തെ കുറ്റപ്പെടുത്തുന്നില്ല, ആ കാലുകളുടെ സൗന്ദര്യം ആസ്വദിക്കുന്നു: ലൈംഗിക ദാരിദ്ര്യം പിടിച്ച പ്രബുദ്ധ മലയാളി
മോഡേൺ വസ്ത്രം ധരിച്ച സ്ത്രീയെ കാണുമ്പോ വികാരം തോന്നുന്നു എങ്കിൽ മാറ്റേണ്ടത് വസ്ത്രം അല്ല
Read More » - 5 April
മലയാളത്തിന്റെ പ്രിയതാരം വിമലാ രാമൻ വിവാഹിതയാകുന്നു: വരൻ തെന്നിന്ത്യൻ നടൻ
മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുടെ നായികയായി തിളങ്ങി
Read More » - 5 April
‘അതൊക്കെ വിലയുള്ള സാധനമാണെന്ന് പറഞ്ഞ് കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങി, ഇറക്കി വിട്ടു’: ദുരനുഭവം പറഞ്ഞ് ശശാങ്കന്
സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല
Read More » - 5 April
വിനായകൻ പറഞ്ഞത് 100 ശതമാനം ശരിയാ, കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി: ഒമർ ലുലു
വിനായകൻ പറഞ്ഞത് 100 ശതമാനം ശരിയാ, കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി: ഒമർ ലുലു
Read More »