Mollywood
- Apr- 2022 -22 April
‘ ശരീരത്തിലൂടെ ഒരു തീ പോയ പ്രതീതിയായിരുന്നു, വിശ്വസിക്കാൻ കഴിഞ്ഞില്ല’: മോനിഷയുടെ മരണത്തെക്കുറിച്ച് വിനീത്
മലയാളികൾ നെഞ്ചേറ്റിയ ജോഡികളായിരുന്നു മോനിഷയും വിനീതും. അഞ്ചിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിനീതിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു മോനിഷ. ഇപ്പോളിതാ, മോനിഷയുടെ അപ്രതീക്ഷിത വിയോഗം…
Read More » - 22 April
വ്യവസായിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസ്
തൊടുപുഴ: റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണാണ്, മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിന് നൽകി പണം…
Read More » - 21 April
അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് നായികയല്ല: തുറന്നു പറഞ്ഞ് സംവിധായകൻ വിനയൻ
ആലപ്പുഴ: അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ മല്ലിക കപൂറിനെ ചതിച്ചാണ് നായികയായി അഭിനയിപ്പിച്ചത് എന്ന, നടൻ ഗിന്നസ് പക്രുവിന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ രംഗത്ത്. അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍…
Read More » - 21 April
മാണിക്യൻ ഹിന്ദിയിലേക്ക്: ‘ഒടിയൻ’ ഹിന്ദി പരിഭാഷ ഏപ്രിൽ 23 ന്
മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ ഹിന്ദി പരിഭാഷ ഏപ്രിൽ 23 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ഹിന്ദി ഭാഷയിലുള്ള ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പെൻ മൂവീസിൻ്റെ യൂട്യൂബ്…
Read More » - 21 April
കെജിഎഫ് 2 കാണുന്നതിനിടെ തര്‍ക്കം: സ്വയം ‘റോക്കി’യായി യുവാവ് പിന്നിലിരുന്നയാളെ വെടിവെച്ചു
ബംഗളൂരു: ബംഗളൂരുവിലെ തിയേറ്ററില്‍ കെജിഎഫ് 2 കാണുന്നതിനിടെ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. തർക്കത്തിനിടെ വെടിയേറ്റ…
Read More » - 21 April
ഏഴ് ദിവസം കൊണ്ട് 700 കോടി കളക്ഷന്‍: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 21 April
‘അയ്യപ്പന്’ ആയി പൃഥിരാജ് ; ഷാജി നടേശന്റെ പാന്‍ ഇന്ത്യ ചിത്രം ഒരുങ്ങുന്നു
അയ്യപ്പന്റെ ജീവിതകഥ പറയുന്ന ‘അയ്യപ്പന്’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ‘അയ്യപ്പന്’ വരുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശന് പറഞ്ഞു. പൃഥ്വിരാജ്,…
Read More » - 21 April
നിറത്തിന്റെ പേരിൽ അധിക്ഷേപം : ബോഡി ഷെയിമിംഗിനെതിരെ തുറന്നടിച്ച് ലുഖ്മാന് അവറാന്
വളരെ കുറച്ച് സിനിമകളിലൂടെ മലയാളിക്ക് പരിചിത മുഖമായി മാറിയ നടനാണ് ലുഖ്മാന് അവറാന്. അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ ഭൂരിഭാഗം ചിത്രങ്ങളിലും ലുഖ്മാൻ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. അടുത്തിടെയാണ്…
Read More » - 21 April
വേണുവിന്റെ ‘കാപ്പ’ ഒരുങ്ങുന്നു : ഗുണ്ടാ റോളിൽ പൃഥ്വിരാജ്
സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഒരുക്കുന്ന ‘കാപ്പ’ ചിത്രീകരണം ആരംഭിക്കുന്നു. മെയ് 20 മുതൽ തിരുവനന്തപുരത്ത് ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട് . പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി…
Read More » - 21 April
ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം പൂർത്തിയായി
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ഷൂട്ടിംഗ് കോഴിക്കോട് മുക്കത്ത് പൂർത്തിയായി. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന…
Read More »