Mollywood
- May- 2022 -27 May
അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി
കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…
Read More » - 26 May
ജന ഗണ മന നെറ്റ്ഫ്ലിക്സിൽ: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ…
Read More » - 26 May
‘അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്’, അമൃതയ്ക്കൊപ്പം ഗോപി സുന്ദര്‍: ചിത്രം വൈറലാകുന്നു
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.…
Read More » - 26 May
‘നടി തന്നെ വേണമെന്നില്ല, അമ്മ ആയാലും മതി’ : സിനിമ പ്രവർത്തകരുടെ ‘അഡ്ജസ്റ്റ്മെന്റിനെ’ക്കുറിച്ച് ശ്രീനിതി
നല്ല വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സിനിമാ മേഖലയില്‍ 'അഡ്ജസ്റ്റ്മെന്റ്'
Read More » - 26 May
അച്ഛനുമായി ചിലരെങ്കിലും താരതമ്യം ചെയ്യുന്നുണ്ടാകാം, എനിക്കൊരിക്കലും അദ്ദേഹമാകാൻ കഴിയില്ല: ബിനു പപ്പു പറയുന്നു
വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് ബിനു പപ്പു. മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ…
Read More » - 26 May
സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി ‘കാവിലെ കുഞ്ഞേലി’
ജോജി തോമസ് സംവിധാനം നിർവ്വഹിച്ച ‘കാവിലെ കുഞ്ഞേലി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറത്തുവന്ന ഗാനം, നിമിഷങ്ങൾക്കകമാണ്…
Read More » - 26 May
‘അനുമതിയില്ലെന്ന് അറിഞ്ഞിരുന്നില്ല’: വാഗമൺ ഓഫ് റോഡ് റൈഡ് കേസിൽ ആർടിഒയ്ക്ക് മുന്നിൽ ഹാജരായി ജോജു ജോർജ്
വാഗമൺ ഓഫ് റോഡ് റൈഡ് കേസിൽ ആർടിഒയ്ക്ക് മുന്നിൽ ഹാജരായി നടൻ ജോജു ജോർജ്. ചൊവ്വാഴ്ച രഹസ്യമായിട്ടാണ് ജോജു ഇടുക്കി ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം…
Read More » - 26 May
‘റെഡി ഫോർ ലോഞ്ച്’: എമ്പുരാൻ തിരക്കഥയുമായി മുരളി ഗോപി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ആരാധകർ കാത്തിരിപ്പിലാണ്. പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ…
Read More » - 26 May
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്.…
Read More » - 25 May
ഇന്റിമേറ്റ് സീൻ കാണാൻ കുഴപ്പമൊന്നുമില്ല, ചെയ്യാൻ എനിക്ക് മടിയുണ്ട്: ഉണ്ണി മുകുന്ദൻ പറയുന്നു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വൽത്ത് മാൻ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സക്കറിയ എന്ന കഥാപാത്രമായാണ് ഉണ്ണി…
Read More »