Mollywood
- May- 2022 -28 May
കെ പി സുനന്ദ നമ്മുടെ സ്ഥാനാർത്ഥി: വെള്ളരി പട്ടണം ക്യാരക്ടർ റീൽ
മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ ഒരുക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ…
Read More » - 27 May
കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ജോജി എന്നൊരു ചിത്രം ഉണ്ടാകുമായിരുന്നില്ല: അവാർഡ് നിറവിൽ ദിലീഷ് പോത്തൻ
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിറവിലാണ് ദിലീഷ് പോത്തൻ ഒരുക്കിയ ജോജി എന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന് നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. ജോജിയിലൂടെ ദിലീഷ്…
Read More » - 27 May
ബിജു മേനോനും ജോജുവും മികച്ച നടന്മാരായതിന്റെ കാരണം ഇതാണ്: ജൂറി പറയുന്നു
അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് പേരാണ് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജു മേനോനും ജോജു ജോർജുമാണ് ഇത്തവണ മികച്ച നടനുള്ള അവാർഡ് പങ്കിടുന്നത്.…
Read More » - 27 May
വെടിക്കെട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമയിലെ മെഗാഹിറ്റ് കൂട്ടുകെട്ടായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായി മാറിയ അമർ അക്ബർ അന്തോണി,…
Read More » - 27 May
മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട്; ട്വൽത്ത് മാന്‍ മികച്ച പ്രതികരണം
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുകയാണ്. മെയ് 21ന് മോഹൻലാലിൻ്റെ…
Read More » - 27 May
മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ
അന്‍പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനെയും ബിജുമേനോനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം. നായാട്ട്,…
Read More » - 27 May
പിറന്നാളിന് ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്: ചുട്ട മറുപടിയുമായി അഭയ ഹിരൺമയി
ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.…
Read More » - 27 May
ഇത് അതിജീവനത്തിന്റെ കഥ: ഭാവനയുടെ ‘ദ സർവൈവൽ’ ടീസർ എത്തി
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘ദ സർവൈവലി’ന്റെ ടീസർ റിലീസ് ചെയ്തു. മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള…
Read More » - 27 May
അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്: എസ്.എച്ച്.ഒയ്ക്ക് താക്കീത്
നടി അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത്…
Read More » - 27 May
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സര രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും…
Read More »