Mollywood
- Jun- 2022 -19 June
അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ചിത്രമല്ല ഇത്: ആര് മാധവന്
ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ആര് മാധവന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ മാധവൻ…
Read More » - 18 June
എനിക്ക് ആ പേരിട്ടത് ഞാൻ തന്നെ: ജയസൂര്യ പറയുന്നു
മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞു. ബാലതാരമായിട്ടായിരുന്നു ജയസൂര്യയുടെ സിനിമാ പ്രവേശനം. എന്നാൽ, ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെയാണ്…
Read More » - 18 June
നിർമ്മാതാവിന്റെ കുപ്പായമണിയാൻ ഷിബു ബേബി ജോൺ: ആദ്യ ചിത്രം മോഹൻലാലിനൊപ്പം
രാഷ്ട്രീയത്തിൽ നിന്ന് സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് മുൻമന്ത്രിയും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ. സിനിമാ നിർമ്മാണ രംഗത്തേക്കാണ് ഇനി ഷിബു ബേബി ജോണിന്റെ ചുവടുമാറ്റം. ജോൺ…
Read More » - 18 June
വീട്ടില്‍ ഭയങ്കര പ്രശ്നം, നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം; സോളോ ഇന്റര്‍വ്യൂ ഇനിയില്ലെന്ന് ധ്യാന്‍ ശ്രീനിവാസൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനായും നടനായും തിളങ്ങുന്ന ധ്യാൻ നൽകുന്ന അഭിമുഖങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിൽ സംഭവിച്ച രസകരമായ കാര്യങ്ങൾ അതുപോലെ തുറന്നു പറയുന്നു…
Read More » - 18 June
‘ആനന്ദം’ സംവിധായകൻ വീണ്ടും എത്തുന്നു: ‘പൂക്കാലം’ ഫസ്റ്റ് ലുക്ക് റിലീസായി
‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് പുതിയ ചിത്രവുമായി എത്തുന്നു. ‘പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം വന്നതോടെ ആരാധകർ ആവേശത്തിലാണ്. ‘ആനന്ദം’…
Read More » - 18 June
‘എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം’: ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച എ ശാന്തൻ അനുസ്മരണ ചടങ്ങില്‍ നിന്നും നടൻ ഹരീഷ് പേരടിയെ വിലക്കിയ സംഭവം വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചടങ്ങില്‍ നിന്നും തന്നെ…
Read More » - 18 June
മറ്റുള്ളവർക്കായി ഏതുനേരവും ‘പ്രിയൻ ഓട്ടത്തിലാണ്’: ആദ്യ ഗാനം എത്തി
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നേരാണേ’ എന്ന് തുടങ്ങുന്ന ഗാനമാണ്…
Read More » - 18 June
‘കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ, ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു’: വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത്…
Read More » - 17 June
‘ഹൃദയം ഒരു നന്മയുള്ള സിനിമയാണെങ്കില്‍ ഒരു ഹൃദയോമില്ലാത്ത കഥയായിരിക്കും എന്റേത്’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ വളരെ വേഗത്തിലാണ് ചർച്ചയാകുന്നത്. ഇപ്പോൾ ഇത്തരത്തിൽ ധ്യാൻ…
Read More » - 17 June
ബാങ്ക് ലോണും ഇ.എം.ഐയും ഊരാക്കുടുക്കായ കഥ: ഇ.എം.ഐ ജൂൺ 24ന്
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24ന് തിയേറ്ററിലെത്തും. ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ…
Read More »