Mollywood
- Jun- 2022 -23 June
മഞ്ജു വാര്യർ – ജയസൂര്യ കൂട്ടുകെട്ട്: ‘മേരി ആവാസ് സുനോ’ ഒടിടി റിലീസിന്
മഞ്ജു വാര്യർ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച…
Read More » - 23 June
മലയാള സിനിമകളെ കടത്തിവെട്ടി ‘777 ചാർളി’: കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് മൂന്ന് കോടി
കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാർളി’. ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും…
Read More » - 23 June
ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ: ജാക്ക് ആൻഡ് ജിൽ വിമർശകരോട് സംഭാഷണ രചയിതാവ്
മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. തിയേറ്ററിൽ വലിയ പരാജയമാണ് സിനിമ ഏറ്റുവാങ്ങിയത്.…
Read More » - 23 June
നെറ്റ്ഫ്ലിക്സിൽ ലോക സിനിമകളിൽ നാലാമത്: സിബിഐ 5 ഏറ്റെടുത്ത് കാണികൾ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5; ദ ബ്രെയിൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ…
Read More » - 23 June
പ്രിയൻ നാളെ മുതൽ തിയേറ്ററിൽ ഓടിത്തുടങ്ങും
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാടിനും നാട്ടുകാർക്കും…
Read More » - 22 June
ബിജു പൗലോസ് വീണ്ടുമെത്തുന്നു: ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. 2016ൽ പുറത്തിറങ്ങിയ ചിത്രവും ബിജു പൗലോസ് എന്ന പൊലീസുകാരനും ആരാധക മനസ്സിൽ…
Read More » - 22 June
‘കളിഗമിനാർ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More » - 22 June
ഹുറാകാൻ കൊടുത്ത് ഉറുസ് വാങ്ങി: ലംബോർഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥ്വിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ,…
Read More » - 22 June
ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത…
Read More » - 22 June
നേരമുണ്ടെങ്കിൽ ചർച്ച ചെയ്യുക, നേരമില്ലെങ്കിൽ അടിമപ്പെടുക: അടൂർ മേളയിൽ നിന്ന് ‘മുഖാമുഖം’ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി
അടൂർ ഗോപാലകൃഷ്ണൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ നിന്ന് ‘മുഖാമുഖം’ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സിനിമ നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ…
Read More »