Mollywood
- Jun- 2022 -30 June
ഊഴത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു: കാത്തിരിപ്പിൽ ആരാധകർ
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ അണിയറയിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഫെഫ്ക…
Read More » - 30 June
ആഴക്കടലിലെ ആക്ഷന്, അടിപിടി: അടിത്തട്ട് ട്രെയ്ലർ എത്തി
സണ്ണി വെയ്ന്, ഷൈന് ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഡാർക് ആക്ഷൻ ത്രില്ലർ…
Read More » - 29 June
അത് ഒരു അഭിനയ പിസാസ്, അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു: രേവതിക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ
മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ നടി രേവതിക്ക് വിരുന്നൊരുക്കി സുഹൃത്തുക്കൾ. ലിസി ലക്ഷ്മി, ഖുശ്ബു സുന്ദർ, സുഹാസിനി, അംബിക എന്നിവരുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് രേവതിക്ക്…
Read More » - 29 June
നിയമക്കുരുക്കിൽ കടുവ: തീരുമാനം എടുക്കേണ്ടത് സെൻസർ ബോർഡെന്ന് ഹൈക്കോടതി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിർദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. പാലാ സ്വദേശി…
Read More » - 29 June
രണ്ട് വീട് വെച്ചുകൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങൾ എനിക്ക് വോട്ടുചെയ്തത്: ഷമ്മി തിലകന് മറുപടിയുമായി ഗണേഷ് കുമാർ
താരസംഘടനയായ അമ്മയിൽ വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടാവുകയാണ്. കെ.ബി ഗണേഷ് കുമാർ അമ്മയുടെ ഫണ്ടുപയോഗിച്ച് രണ്ട് സ്ത്രീകൾക്ക് വീടുവെച്ചുകൊടുത്തെന്ന ആരോപണവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു.…
Read More » - 29 June
വിജയ് ബാബു വിഷയത്തിൽ പ്രതികരണം പിന്നീടെന്ന് പൃഥ്വിരാജ്: വിമർശനവുമായി സോഷ്യൽ മീഡിയ
യുവനടിയുടെ പീഡന പരാതിയിൽ പ്രതിയായ വിജയ് ബാബു അമ്മ സംഘടനയുടെ യോഗത്തിനെത്തിയ വിഷയവും നടനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. കടുവ എന്ന…
Read More » - 29 June
നമ്മുടെ സിനിമകൾ മറ്റു ഭാഷക്കാരും സ്വീകരിക്കുന്ന തലത്തിലേക്ക് ഉയരണം: പൃഥ്വിരാജ്
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കടുവാക്കുന്നേൽ…
Read More » - 29 June
നെഞ്ചോട് ചേർത്ത് വെക്കാൻ ‘എന്നും’: മനോഹര ഗാനമെത്തി
ഗുഡ് വെ ക്രിയേഷൻസിന്റെ മ്യൂസിക്കൽ ആൽബം ‘എന്നും’ പുറത്തിറങ്ങി. എന്നും നെഞ്ചോട് ചേർത്ത് വെയ്ക്കാൻ കഴിയുന്ന മനേഹരമായ ഗാനമാണ് റിലീസായത്. പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ…
Read More » - 29 June
സന്ദീപ് അജിത് കുമാറിന്റെ ക്രൗര്യം: ചിത്രീകരണം ഉടൻ ആരംഭിക്കും
സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ക്രൗര്യം എന്ന ചിത്രത്തിൻ്റെ പൂജയും, ഓഡിഷനും മാനന്തവാടിയിൽ നടന്നു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി രത്നവല്ലി പരിപാടിയുടെ ഉദ്ഘാടനം…
Read More » - 29 June
വിജയ് ബാബുവിന്റെ മാസ് എൻട്രി: ‘അമ്മ’യുടെ വീഡിയോയ്ക്കെതിരെ വിമർശനം
രണ്ട് ദിവസം മുൻപാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും യോഗത്തിന് എത്തിയിരുന്നു. ഇതിന്…
Read More »