Mollywood
- Jul- 2022 -4 July
‘നോബി മാര്‍ക്കോസ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ’ : മരണ വാര്‍ത്തയോട് പ്രതികരിച്ച് നോബി
വാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു
Read More » - 4 July
നമ്മുടെ മഹാഭാരതത്തെ ലോകോത്തരമാക്കിയ പ്രതിഭ: പീറ്റർ ബ്രൂക്കിനെ കുറിച്ച് രാജേഷ് ശർമ്മ
അന്തരിച്ച ലോകപ്രശസ്ത ബ്രിട്ടീഷ് നാടകാചാര്യൻ പീറ്റർ ബ്രൂക്കിനെ അനുസ്മരിച്ച് നടൻ രാജേഷ് ശർമ്മ. നാടകം പഠിക്കുന്ന കാലത്ത് പ്രിയപ്പെട്ടവരിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ട നാടകാചാര്യൻ്റെ ലോകപ്രശസ്ത…
Read More » - 4 July
കണ്ണ് നനയിച്ചു, ഞാനും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു: സിദ്ദിഖിന്റെ കുറിപ്പ്
നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.…
Read More » - 4 July
കലാകാരന്മാരുടെ പേര് മറച്ചുവെച്ച് കലാസൃഷ്ടി പ്രചരിപ്പിക്കുന്നത് ശരിയല്ല: കുറിപ്പുമായി ഷഹബാസ് അമൻ
മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനാണ് ഷഹബാസ് അമൻ. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയാണ് ഷഹബാസ് ആരാധക മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോളിതാ, ഗായകൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.…
Read More » - 4 July
വെള്ളത്തുണിയിൽ പൊതിഞ്ഞ കൽപ്പനയുടെ ചിത്രം ആരോ അയച്ചു തന്നു, ഞാൻ തകർന്ന് പോയി: മനോജ് കെ ജയൻ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ മനോജിന് കഴിഞ്ഞു. മനോജ് കെ ജയന്റെ സിനിമ വിശേഷങ്ങളോടൊപ്പം തന്നെ കുടുംബ…
Read More » - 4 July
അംബ്രു ആയി അപ്പാനി ശരത്: പ്യാലിയിലെ ക്യാരക്ടർ പോസ്റ്റർ എത്തി
നവാഗതരായ ബബിത – റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്യാലി. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാർബി ശർമ്മ, ജോർജ് ജേക്കബ്…
Read More » - 4 July
ബിഗ് ബോസ് നാലാം സീസണിലെ വിന്നറായി ദിൽഷ പ്രസന്നൻ: ബ്ലെസ്ലിക്ക് രണ്ടാം സ്ഥാനം
നൂറ് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചു. മോഡലും നർത്തകിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് വിജയകിരീടം ചൂടി. ബിഗ്…
Read More » - 4 July
സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഫ്രൈഡേ മാറ്റിനിയുടെ ട്വിറ്റർ പേജിലൂടെയാണ് റിലീസ്…
Read More » - 3 July
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിലെത്തുന്ന ‘സബാഷ് ചന്ദ്രബോസ്’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിലെത്തുന്ന ‘സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്മെന്റ്…
Read More » - 3 July
ടൊവിനോ തോമസ് നായകനാകുന്ന ‘വാശി’ ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്
കൊച്ചി: ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ‘വാശി’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന്…
Read More »