Mollywood
- Jul- 2022 -8 July
ഫഹദിന്റെ മലയൻകുഞ്ഞ് തിയേറ്ററിൽ തന്നെ എത്തും: റിലീസ് ജൂലൈ 22ന്
ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞ് തിയേറ്ററിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
Read More » - 8 July
ചിരിപ്പിക്കാൻ നിവിൻ പോളിയും ആസിഫ് അലിയും എത്തുന്നു: മഹാവീര്യർ ട്രെയ്ലർ റിലീസായി
നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്ലർ പുറത്തിറക്കിയത്. കോടതിയുടെ…
Read More » - 8 July
ആക്ഷൻ ഹീറോയായി ബാബു ആന്റണി: ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ട്രെയ്ലർ പുറത്ത്
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ…
Read More » - 8 July
മലയാള സിനിമാ ഗാനങ്ങളുടെ അറുപത് വർഷത്തെ ചരിത്രവുമായി ‘പാട്ടോർമ്മകളുടെ പാട്ടുകാരി’: മ്യൂസിക്കൽ സീരിസ് ഒരുങ്ങുന്നു
കൊച്ചി: അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമാ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജുവാണ് സീരിസ് സംവിധാനം…
Read More » - 8 July
‘നടന്നുവന്ന താരം ബെൻസിൽ സഞ്ചരിക്കുന്നു, ബെൻസിൽ വന്ന നിർമ്മാതാവ് ഓട്ടോറിക്ഷയിലും’: സജി നന്ത്യാട്ട്
കൊച്ചി: താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറിൽ വന്ന നിർമ്മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്…
Read More » - 7 July
എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്: ഹരീഷ് പേരടി
മാധ്യമ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് നടൻ ഹരീഷ് പേരടി. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജിയ്ക്ക് പിന്നാലെയാണ് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കേരളത്തിൽ മനുഷ്യാവകാശവും…
Read More » - 7 July
കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
നടൻ ശ്രീജിത്ത് രവിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ…
Read More » - 6 July
സാഹോദര്യത്തിന്റെ സൗന്ദര്യം നിറച്ച് പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി
കൊച്ചി: അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുവാൻ എത്തുന്ന പ്യാലിയിലെ…
Read More » - 6 July
‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ: ഇന്ത്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് 17 വർഷത്തിന് ശേഷം
കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മുന്‍നിര ഫിലിം…
Read More » - 6 July
തട്ടത്തിൻ മറയത്തിന്റെ പത്താം വാർഷികം: അഭിനന്ദിച്ചവർക്കും ക്രിയാത്മകമായി വിമർശിച്ചവർക്കും നന്ദിയെന്ന് വിനീത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിന് മറയത്ത് എന്ന ചിത്രവും അതിലെ ഡയലോഗുകളും മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം അത്ര ചെറുതൊന്നുമല്ല. പയ്യന്നൂർ കോളേജിന്റെ വരാന്തയിലെ കാറ്റും, മുത്തുച്ചിപ്പി…
Read More »