Mollywood
- Jul- 2022 -12 July
പ്രധാന വേഷത്തിൽ നോബി മാർക്കോസും റിനി രാജും: വൈറലായി ‘ഭൂതം ഭാവി’
ചലച്ചിത്ര – ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ എന്ന സംഗീത ആൽബം വൈറലാകുന്നു. ഗ്രീൻ ട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ…
Read More » - 12 July
സുധി കോപ്പയുടെ കിടിലൻ ഡാൻസ്, ഒന്നും മിണ്ടാതെ സൗബിൻ: ഇലവീഴാപൂഞ്ചിറ ടീസർ എത്തി
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചിൽ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്…
Read More » - 12 July
‘ചോലപ്പെണ്ണേ’: മലയാളത്തിൽ വീണ്ടും റഹ്മാൻ മാജിക്ക്
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിജയ് യേശുദാസ് ആണ്…
Read More » - 12 July
നിലൈ മറന്തവൻ: ട്രാൻസിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ട്രാൻസ് മൊഴിമാറ്റി തമിഴിൽ റിലീസ് ചെയ്യുന്നു. നിലൈ മറന്തവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.…
Read More » - 12 July
ബഡായി ബംഗ്ലാവിന് ശേഷം ഇനി ബഡായി ടോക്കീസ്: പുതിയ യൂട്യൂബ് ചാനലുമായി ആര്യ
ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആര്യ. പിന്നീട്, സീരിയലുകളിലും സിനിമകളിലും ആര്യ പ്രത്യക്ഷപ്പെട്ടു. ആര്യ അവതാരകയായെത്തിയ ബഡായി ബംഗ്ലാവ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More » - 12 July
പൊലീസ് വേഷത്തിൽ മമ്മൂട്ടി, വില്ലൻ തമിഴ് സൂപ്പർ താരം: ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി ത്രില്ലർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ എത്തുന്നു. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാർ. ഉദയകൃഷ്ണ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ…
Read More » - 12 July
അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണ്, നഷ്ടപ്പെട്ടത് അയാൾക്കാണ്, അതിനുള്ള കാരണം അയാളുടെ വളർച്ചയായിരുന്നു: അഖിൽ മാരാർ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് സംവിധായകൻ അഖിൽ മാരാർ രംഗത്ത്. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപ് ആണെന്നാണ് അഖിൽ പറയുന്നത്. ദിലീപിനെ വീഴ്ത്താൻ തക്കം…
Read More » - 12 July
ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൻ: പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു
സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന…
Read More » - 12 July
അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം: കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ
1979ൽ ജി അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസെസി. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയുമായ…
Read More » - 12 July
ജയസൂര്യയുടെ ഈശോ ഒടിടിയിൽ: നമിതയുടെ ക്യാരക്ടർ പോസ്റ്റർ എത്തി
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നമിത പ്രമോദ് അവതരിപ്പിക്കുന്ന…
Read More »