Mollywood
- Jul- 2022 -19 July
ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’ ഒരു ദിവസം നേരത്തെ റിലീസ് ചെയ്യും
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നീ…
Read More » - 19 July
വിജയ് സേതുപതിയുടെ മലയാള ചിത്രം: 19(1)(എ) ടീസർ എത്തി
വിജയ് സേതുപതി ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന മലയാള ചിത്രമാണ് 19(1)(എ). കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതയായ…
Read More » - 19 July
ചലച്ചിത്ര അക്കാദമി അംഗമായിട്ട് പോലും സിനിമകൾ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്ന് അറിയില്ല: ദീദി ദാമോദരൻ
അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ‘അസംഘടിതർ’ പ്രദർശിപ്പിക്കാത്തതിനെതിരെ സംവിധായിക കുഞ്ഞില മാസിലാമണി നടത്തിയ പ്രതിഷേധവും തുടർന്നുണ്ടായ അറസ്റ്റും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തന്റെ ചിത്രം പ്രദർശിപ്പിക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട്…
Read More » - 19 July
നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്: ബോഡി ഷെയ്മിങ്ങിനെതിരെ നിവിന്‍ പോളി
ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ
Read More » - 19 July
കാരൂരിന്റെ പൊതിച്ചോറ് സിനിമയാകുന്നു: ഹെഡ്മാസ്റ്റർ ജൂലായ് 29ന് തിയേറ്ററിലെത്തും
ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ എന്ന ചിത്രം ജൂലായ് 29ന് തിയേറ്ററുകളിലെത്തും. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ…
Read More » - 19 July
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ തീയറ്ററിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 19ന് തീയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട…
Read More » - 19 July
നിവിൻ പോളിയുടെ മഹാവീര്യർ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ…
Read More » - 19 July
‘ജീവിതത്തില്‍ ഞാൻ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ
കൊച്ചി: അഭിനയം, തിരക്കഥാ രചന, സംവിധാനം, ആലാപനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്. അവയെല്ലാം തന്നെ വിനീതിന്റെ കയ്യില്‍ ഭദ്രവുമാണ്.…
Read More » - 19 July
തെലുങ്ക് ചിത്രത്തിൽ നിന്ന് കാര്‍ത്തിക് ശങ്കര്‍ പുറത്ത്: ശ്രീധർ ഗാഥെ സംവിധായകനെന്ന് റിപ്പോർട്ട്
വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും മലയാളികൾക്ക് പരിചിതനായ താരമാണ് കാർത്തിക് ശങ്കർ. കാർത്തിക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ…
Read More » - 19 July
മന്ത്രി ഇടപെട്ടു: നടന് രാജ്മോഹന്റെ ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും
അന്തരിച്ച നടന് രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ…
Read More »