Mollywood
- Jul- 2022 -23 July
സംഗീതത്തിന് വേണ്ടി ജീവിച്ചവര്‍ക്ക് ഈ പുരസ്കാരം അപമാനം, നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് നൽകിയതിൽ വിയോജിപ്പ്: ലിനുലാല്‍
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനുലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020ലെ ഏറ്റവും…
Read More » - 23 July
അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി: സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെ തോന്നുന്നു എന്ന് നഞ്ചിയമ്മ
കൊച്ചി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദിവാസി കലാകാരി നഞ്ചിയമ്മയെ അഭിനന്ദനം അറിയിച്ച് നടൻ സുരേഷ് ഗോപി. വീഡിയോ കോളിലാണ്…
Read More » - 23 July
കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: പകരമെത്തുന്നത് പ്രമുഖ നടി
ബോക്സ് ഓഫീസിൽ പണം വാരിയ കടുവ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ആക്ഷൻ ക്രൈം ത്രില്ലറായാണ്…
Read More » - 23 July
കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി: കാരണം വ്യക്തമാക്കി നിർമ്മാതാവ്
കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ജി ആര് ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ…
Read More » - 23 July
കുറച്ച് ഫോളോവേഴ്സിനെ കൂട്ടാൻ എന്തും ചെയ്യും: ‘ലോൺലി സുമ’യുടെ വൈറൽ വീഡിയോയെ കുറിച്ച് ഷീലു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീലു എബ്രഹാം. നിരവധി സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി ഷീലു എത്തിയിട്ടുണ്ട്. ഇപ്പോളിതാ, നടി ഷീലുവിന്റെ വൈറൽ ഡാൻസ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ…
Read More » - 23 July
നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ്: ഒരു വർഷം കൊണ്ട് എട്ട് ചിത്രങ്ങളുമായി ഡോ. മനോജ് ഗോവിന്ദൻ
ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്ര നിർമ്മാതാവ്. ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നാണ് ചിലർ…
Read More » - 23 July
മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു: ഇനിയ
15 വർഷത്തോളമായി സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ നടിയാണ് ഇനിയ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഇനിയ മോഡലിംഗ് മേഖലയിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിലൂടെയാണ്…
Read More » - 23 July
സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്’: ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘പാപ്പന്’. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘പൊറിഞ്ചു…
Read More » - 22 July
‘കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠം, ദേശീയ ജൂറിക്ക് മനുഷ്യ സലാം’
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ അഭിപ്രായം വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. പുരസ്കാര നിർണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠമാണെന്ന് ഹരീഷ്…
Read More » - 22 July
‘ഇനി ഉത്തരത്തിന്റെ’ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി
കൊച്ചി: സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ സെറ്റില്‍, ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍…
Read More »