Mollywood
- Jul- 2022 -24 July
പൃഥ്വിരാജിന്റെ തീർപ്പ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പ്രിയ ആനന്ദ്, സിദ്ധിഖ്,…
Read More » - 24 July
‘സംഗീതത്തിലെ ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്’: നഞ്ചിയമ്മയോടൊപ്പമെന്ന് ബിജിപാൽ
നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ചില കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ സംഗീത ലോകത്ത് നിന്ന് നിരവധി പേരാണ്…
Read More » - 24 July
വിവേചനം വേണ്ട, സിനിമയിൽ തുല്യ വേതനം വേണം: അപർണ ബാലമുരളി
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ – പുരുഷ വിവേചനമില്ലാതെ തുല്യ വേതനത്തിന് അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി. എല്ലാവരും ചെയ്യുന്നത് ഒരേ…
Read More » - 24 July
ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന വേർതിരിവ് സംഗീതത്തിനില്ല: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ഹരീഷ് ശിവരാമകൃഷ്ണൻ
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞന് ലിനുലാൽ…
Read More » - 24 July
‘ആലം ഉടയോന്റെ അരുളപ്പാടിനാലേ’: തല്ലുമാലയിലെ പുതിയ ഗാനം എത്തി
ടോവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം…
Read More » - 23 July
സൈക്കാട്രിസ്റ്റ് ഡോ. ലൂയിസായി മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്: ‘ലൂയിസ്’ ചിത്രീകരണം പൂർത്തിയായി
കൊച്ചി: ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം…
Read More » - 23 July
‘ബർമുഡ’ റിലീസ് മാറ്റി വച്ചു: പുതിയ തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ബർമുഡ’. ടി കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള…
Read More » - 23 July
‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു, അതേ സമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു’: സുരേഷ് ഗോപി
കൊച്ചി: സോഷ്യൽ മീഡിയയിൽ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതും അതിന് ഗോകുല്‍ സുരേഷ് പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു. ഒരു ഭാഗത്ത് നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും…
Read More » - 23 July
തകർപ്പൻ പ്രകടനവുമായി ബിജു മേനോൻ: ‘ഒരു തെക്കൻ തല്ല് കേസ്’ ടീസർ എത്തി
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കൻ തല്ല് കേസ്’. ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ…
Read More » - 23 July
‘ഞാൻ നഞ്ചിയമ്മയ്ക്കൊപ്പം’: ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് ജോസഫ്
കൊച്ചി: നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് രംഗത്ത്. താൻ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു എന്ന്…
Read More »