Mollywood
- Jan- 2024 -17 January
ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? അവരുടെ മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ? നടി കൃഷ്ണ പ്രഭ
ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ്
Read More » - 16 January
550 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം ശക്തിമാന് ബേസിൽ ഉപേക്ഷിച്ചു?
തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്.
Read More » - 16 January
രാമൻ ആർഎസ്എസിന്റെ വകയല്ല, ചിത്രയെ ചീത്ത വിളിക്കേണ്ട കാര്യമില്ല: പിന്തുണയുമായി ശ്രീകുമാരൻ തമ്പി
ആരും എം.ടിയെ ചീത്ത പറഞ്ഞില്ല
Read More » - 16 January
കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് അസഹിഷ്ണുത ഉച്ചസ്ഥായിയില്‍: ഗായിക ചിത്രക്ക് പിന്തുണയുമായി ഖുഷ്ബു
അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല
Read More » - 16 January
2014 മുതല്‍ തുടങ്ങിയതാണ് ഇത്: തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നടി രചന നാരയണൻകുട്ടി
ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും രചന
Read More » - 15 January
ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം, അത് നമ്മുടെ അവകാശം: നടൻ നിതീഷ് ഭരദ്വാജ്
ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം, അത് നമ്മുടെ അവകാശം: നടൻ നിതീഷ് ഭരദ്വാജ്
Read More » - 15 January
‘ആ പച്ച കള്ളങ്ങള്‍ ഹൃദയം തകര്‍ക്കുന്നു, അവര്‍ അടുത്ത ഇരയെ തേടുമ്പോള്‍ ബാക്കിയാകുന്നത് എന്റെ സ്വപ്നങ്ങൾ’: സാജിദ് യാഹിയ
ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്
Read More » - 15 January
മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി, ചടങ്ങിൽ പങ്കെടുത്തത് കുടുംബ സമേതം
. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.
Read More » - 15 January
ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല, മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല: നടി ലെന
തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട് ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല, മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല: നടി ലെന
Read More » - 15 January
‘കുയില്‍ അല്ല, കള്ളിപ്പൂങ്കുയിലാണ്, ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ നടപ്പിലാക്കിയാല്‍ മതി’: ഇന്ദുമേനോന്
നിങ്ങൾ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും.
Read More »