Mollywood
- Aug- 2022 -12 August
സ്ത്രീപക്ഷ സിനിമയുമായി സുധ കൊങ്കര: നായികയായി കീർത്തി സുരേഷ്
തെന്നന്ത്യൻ സിനിമ ലോകത്തെ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. സുധ ഒരുക്കിയ ‘സൂരറൈ പോട്ര്’ എന്ന ചിത്രം ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ്. ഇപ്പോളിതാ, സുധ കൊങ്കരയുടെ മറ്റൊരു…
Read More » - 12 August
ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിരുവോണത്തിന്
സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് സിജു വേഷമിടുന്നത്. മലയാളം കൂടാതെ തമിഴ്,…
Read More » - 12 August
തിയേറ്ററിൽ തല്ലിന്റെ പൂരം: തല്ലുമാലയുടെ ആദ്യ പ്രതികരണം
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രഖ്യാപനം…
Read More » - 12 August
കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്: എൽദോസ് കുന്നപ്പിള്ളിയുടെ കുറിപ്പ്
അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നതിനിടെ എൽദോസ് കുന്നപ്പിള്ളി കുമ്മനടിച്ചു…
Read More » - 11 August
കാത്തിരിപ്പിന് വിരാമം: മണവാളൻ വസീമും കൂട്ടരും എത്തുന്നു
മലയാള സിനിമ പ്രേക്ഷകർ പ്രഖ്യാപനം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 11 August
സിനിമയ്ക്കെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകം: ജോയ് മാത്യു
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്‘ എന്ന സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 11 August
കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്: ശാരദകുട്ടി
കുഞ്ചാക്കോ ബോബനെ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘തിയറ്ററുകളിലേക്കുള്ള…
Read More » - 11 August
ഒരു വാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ തിരിയുന്നുവെങ്കിൽ നമ്മുടെ പോക്ക് ശരിയല്ല: ബാദുഷ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാൾ ഒരുക്കിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുൻപായി അണിയറ പ്രവർത്തകർ പുറത്ത്…
Read More » - 11 August
ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നെങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു: ബെന്യാമിൻ
റോഡുകളിലെ കുഴികളെ പരിഹസിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിന്…
Read More » - 11 August
‘സബാഷ് ചന്ദ്രബോസ്’ സിനിമക്കെതിരെ ആസൂത്രിത പ്രചാരണം: സംവിധായകൻ
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് സംവിധാനം ചെയ്ത ‘സബാഷ് ചന്ദ്രബോസ്’ അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ധര്മ്മജന് ബോല്‍ഗാട്ടി, സുധി…
Read More »