Mollywood
- Aug- 2022 -16 August
മൈക്ക് റിലീസിനൊരുങ്ങുന്നു: പ്രചാരണ പരിപാടികൾക്കായി ജോൺ എബ്രഹാം കേരളത്തിൽ
ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ബാനറിൽ ബോളിവുഡ് നടൻ ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. അനശ്വര രാജൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സംഗീതവും…
Read More » - 16 August
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി തിരുവല്ലയിൽ അന്തരിച്ചു. 85 വയസായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി ഗോപി അഭിനയിച്ചിരുന്നു.…
Read More » - 15 August
ചടുലമായ നീക്കങ്ങളും സസ്പെൻസും: സിദ്ധാർത്ഥ് ഭരതന്റെ ‘ചതുരം’ ടീസർ എത്തി
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ്…
Read More » - 15 August
അനൂപ് മേനോനും രഞ്ജിത്തും ഒന്നിക്കുന്നു: ‘കിംഗ് ഫിഷ്’ റിലീസിന് ഒരുങ്ങുന്നു
നടൻ അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോൻ…
Read More » - 15 August
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം: ‘നൻപകൽ നേരത്ത് മയക്കം’ പുതിയ പോസ്റ്റർ എത്തി
ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും…
Read More » - 15 August
‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’: ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒരുങ്ങുന്നു
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി…
Read More » - 15 August
എക്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ വന്നാല് ചെയ്യും: ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്
മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും തെന്നിന്ത്യയിൽ…
Read More » - 15 August
‘സൗ രംഗ് മിൽക്കെ’: സ്വതന്ത്രദിനത്തിൽ മേ ഹൂം മൂസയിലെ ആദ്യ ഗാനം എത്തി
ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഒരു ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ…
Read More » - 15 August
കാർത്തി അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷം, അതൊന്ന് സി.ഡിയിൽ ആക്കി തരുമോ: ടൊവിനോ
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലക്കൊപ്പം തന്നെ കേരളത്തിൽ റിലീസ് ചെയ്ത…
Read More » - 15 August
കാർലോസ് ആയി ജോജു: പീസിലെ ക്യാരക്റ്റർ പ്രൊമോ വീഡിയോ എത്തി
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. കാർലോസ് എന്ന ഡെലിവറി പാർട്ണറായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഒരു സറ്റയർ…
Read More »