Mollywood
- Aug- 2022 -20 August
‘ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്, അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധം’: ‘മോൺസ്റ്ററി’നെ കുറിച്ച് സംവിധായകൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. കഴിഞ്ഞ വർഷം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ അടക്കം…
Read More » - 20 August
കലിപ്പൻ കാന്താരി കഥ എനിക്കുമുണ്ട്, ഞാൻ പണ്ട് ടോക്സിക്ക് ആയിരുന്നു, ഏറ്റവും കുടുതൽ അനുഭവിച്ചത് ലിഡിയ: ടൊവിനോ
താൻ പണ്ട് ടോക്സിക്ക് ആയിരുന്നുവെന്നും തന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് ഭാര്യ ലിഡിയ ആണെന്നും തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്. എന്നാൽ ഇപ്പോൾ താൻ…
Read More » - 19 August
ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’ റിലീസിന് ഒരുങ്ങുന്നു
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രം ഈ…
Read More » - 19 August
‘ലുക്മാനാണ് സൗദി വെള്ളക്കയിലും നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്’: സംവിധായകന്റെ കുറിപ്പ്
മികച്ച അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് ലുക്മാൻ. ചെറിയ വേഷങ്ങളിലൂടെ എത്തിയ നടൻ പിന്നീട് നായകനായും സിനിമകളിലെത്തി. ഖാലിദ് റഹ്മാൻ ചിത്രം ‘തല്ലുമാല’യാണ് ലുക്മാന്റേതായി ഒടുവിൽ…
Read More » - 19 August
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ഓണത്തിന്: ട്രെയിലർ പുറത്ത്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും, തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ട്രെയിലർ പുറത്ത്. അധോലോക നായകനെ ഓർമിപ്പിക്കുന്ന ഗെറ്റ് അപ്പിലാണ്…
Read More » - 19 August
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ കോമഡി…
Read More » - 19 August
‘ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നത് വിമർശനങ്ങളെ പേടിച്ചല്ല’: തുറന്നു പറഞ്ഞ് അനുശ്രീ
കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മുൻപ് ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ശോഭായാത്രയിൽ അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.…
Read More » - 19 August
‘മോളെ ഇതൊന്നും ശരിയല്ല, ഇത്തരം വേഷഭൂഷാദികൾ ഒട്ടും നന്നല്ല’: അനിഖയ്ക്കും അനശ്വരയ്ക്കുമെതിരെ സൈബർ ആക്രമണം
വസ്ത്ര ധാരണത്തിന്റെ പേരിൽ നടിമാർ സൈബർ ആക്രമണത്തിന് വിധേയരാകാറുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയരായിരിക്കുകയാണ് യുവതാരങ്ങളായ അനിഖയും അനശ്വരയും. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രൻ…
Read More » - 19 August
- 19 August
പുതിയ റോളിൽ നടൻ റഹ്മാൻ, താരത്തിന്റെ പുതിയ വിശേഷം ഇതാണ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ഇപ്പോളിതാ, താരത്തിന്റെ കുടുംബത്തിൽ ഏറ്റവും പുതിയ വിശേഷമാണ് വാർത്തകളിൽ നിറയുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ് റഹ്മാനും കുടുംബവും.…
Read More »