Mollywood
- Aug- 2022 -24 August
‘ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ട്’: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ആദ്യ ഗാനം പങ്കുവച്ച് വിനയൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ…
Read More » - 24 August
മലയാള സിനിമയിൽ പുതിയ ചലച്ചിത്ര നിർമ്മാണ വിതരണ സ്ഥാപനം: പുതിയ സിനിമ ഒരുങ്ങുന്നു
മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര നിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു. ഖത്തർ കേന്ദ്രമാക്കി ബിസ്നസ്സ് നടത്തുന്ന ബിജു വി മത്തായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കണ്ണൂർ,…
Read More » - 24 August
ആ കഥാപാത്രങ്ങൾ ആകേണ്ടിയിരുന്നത് പ്രിയാമണി ആയിരുന്നു, ഞാൻ കണ്ടുവച്ച നടിയായിരുന്നു അവർ: ലാൽ ജോസ് പറയുന്നു
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ, പ്രിയാമണിയെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ ചില കാര്യങ്ങളാണ്…
Read More » - 24 August
ആ വേർതിരിവ് നിലനിൽക്കുന്നുണ്ട്, സീരിയലിൽ അഭിനയിക്കുന്ന കലാകാരന്മാർക്ക് സിനിമയിൽ അവസരം കിട്ടാറില്ല: സ്വാസിക
സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോളിതാ, ഇൻഡസ്ട്രിയിലെ സിനിമ – സീരിയൽ വേർതിരിവുകളെ…
Read More » - 23 August
‘ആണായിരുന്നെങ്കില്‍ ആ നടിയെ പ്രൊപ്പോസ് ചെയ്തേനെ’: തുറന്നു പറഞ്ഞ് നമിത പ്രമോദ്
കൊച്ചി: ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍…
Read More » - 23 August
ജനമനസ്സ് കീഴടക്കി പ്രസീദ ചാലക്കുടിയുടെ ഓണപ്പാട്ട്
ജനകീയ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി ആലപിച്ച ‘പപ്പടം പഴം ഉപ്പിട്’ എന്ന് തുടങ്ങുന്ന ഓണ ഗാനം ജനമനസ്സ് കീഴടക്കി മുന്നോട്ട് കുതിക്കുന്നു. മ്യൂസിക് ഷാക്കിൻ്റെ ബാനറിൽ…
Read More » - 23 August
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ പദ്ധതിയുമായി ദുല്‍ഖര്‍ സല്മാന്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ പുതിയ കലാരൂപവുമായി എത്തുകയാണ് താരം. ഫിംഗര്‍ ഡാന്‍സ് എന്ന…
Read More » - 23 August
സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ മുരളി ഗോപി: തീർപ്പിലെ തീം സോംഗ് എത്തി
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് തീർപ്പ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവിട്ട…
Read More » - 23 August
നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു
യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവ സംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.…
Read More » - 22 August
എന്തുകൊണ്ട് ഒറ്റ് കാണണം: കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകന് ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.…
Read More »