Mollywood
- Aug- 2022 -26 August
പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള സുകുമാരന്റെ പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി: ബാലചന്ദ്രമേനോന്
കൊച്ചി: നടൻ സുകുമാരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന്. സുഹൃത്തുക്കളായിരുന്ന താനും സുകുമാരനും തമ്മിൽ ഇടക്കാലത്തുണ്ടായ അകൽച്ചയെക്കുറിച്ച് കലാകൗമുദിയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ബാലചന്ദ്രമേനോൻ…
Read More » - 26 August
മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പി’ന് പാക്കപ്പ്
എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമ സീരീസിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’. എം ടിയുടെ ആത്മകഥാംശം…
Read More » - 26 August
മലയാള സിനിമകൾ ഇഷ്ടമാണ്, രാജീവ് രവിയും ലിജോ ജോസ് പെല്ലിശ്ശേരിയും സ്വാധീനിച്ചു: പാ രഞ്ജിത്ത്
ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗർഗിരത്ത്’ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.…
Read More » - 26 August
‘സംഭവ ബഹുലമായ ഒരു ദിവസം, സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക വളരെ കൂൾ, മികച്ച നിമിഷങ്ങൾ’: കുറിപ്പുമായി സുജിത്ത് വാസുദേവ്
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ ആസ്പദമാക്കി ആന്തോളജി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്ക…
Read More » - 26 August
‘രാമലീല’യ്ക്ക് ശേഷം സംവിധായകന് അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു
കൊച്ചി: ‘രാമലീല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. സംവിധായകൻ അരുണ്‍…
Read More » - 26 August
വിക്രവും ആദിത്യനും വീണ്ടുമെത്തുന്നു: രണ്ടാം ഭാഗം ആലോചനയിലെന്ന് ലാൽ ജോസ്
ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രമാദിത്യൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ലെന,…
Read More » - 26 August
ഹണി റോസിന് വേണ്ടി തമിഴ്നാട്ടിൽ ക്ഷേത്രം: ആരാധകനെ കുറിച്ച് വാലാചയായി താരം
നടി ഹണി റോസിന് വേണ്ടി ക്ഷേത്രം പണിത് ആരാധകർ. തമിഴ്നാട്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഹണി റോസ് തന്നെയാണ് ഒരു ചാനൽ ഷോയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ…
Read More » - 26 August
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല ഉയരും
14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല ഉയരും. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി – ശ്രീ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 26 August
‘നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെ’: ലാൽ ജോസ്
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സോളമന്റെ തേനീച്ചകൾ എന്ന ചിത്രമാണ് ലാൽ ജോസിന്റേതായി അവസാനം തിയേറ്ററിൽ എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’…
Read More » - 26 August
ആണുങ്ങളുടെ അടുക്കള: ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ തിയേറ്ററുകളിൽ
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ഫ്രീഡ് ഫൈറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.…
Read More »