Mollywood
- Aug- 2022 -27 August
‘ഇത് കണ്ടാൽ ഒറിജിനൽ മാറി നിൽക്കുമല്ലോ ‘: ‘ജനുവരിയിൽ യുവലഹരിയിൽ’ എറ്റെടുത്ത് സോഷ്യൽ മീഡിയ
പൃഥ്വിരാജ് നായകനായ ’അയാളും ഞാനും തമ്മിൽ’ എന്ന ലാൽ ജോസ് ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന പ്രണയഗാനം പുനരാവിഷ്കരിച്ച യുവ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയുടെ കയ്യടി. പുഷ്പഗിരി…
Read More » - 27 August
മലയാളത്തിൽ പച്ച പിടിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിന്തിക്കുന്നത് തമിഴിൽ: കാളിദാസ് ജയറാം
പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരം നഗർഗിരത് റിലീസിന് ഒരുങ്ങുകയാണ്. കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ…
Read More » - 26 August
അശ്വിനായി സിദ്ധാർത്ഥ് മേനോൻ: ‘ഇനി ഉത്തരം’ ക്യാരക്ടർ പോസ്റ്റർ എത്തി
അപർണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ…
Read More » - 26 August
അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി സഹായിച്ചില്ല: തുറന്നു പറഞ്ഞ് ജഗദീഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ജഗദീഷ്. നായകനായും ഹാസ്യതാരമായും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ജഗദീഷ് ടെലിവിഷൻ അവതാരകനായും തന്റെ പ്രതിഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ടെലിവിഷൻ…
Read More » - 26 August
തിയേറ്ററിൽ ധനുഷിന്റെ തേരോട്ടം: ‘തിരുചിത്രമ്പലം’ 50 കോടി ക്ലബ്ബിൽ
ധനുഷ് നായകനായെത്തിയ പുതിയ ചിത്രം ‘തിരുചിത്രമ്പലം’ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്തു ഏഴ് ദിനങ്ങൾ പിന്നിടുമ്പോൾ സിനിമ തമിഴ്നാട്ടിൽ നിന്ന് മാത്രം…
Read More » - 26 August
വലിയ ക്യാൻവാസിൽ ‘ഋഷഭ ‘: മോഹൻലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
മോഹൻലാലിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ…
Read More » - 26 August
പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള സുകുമാരന്റെ പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി: ബാലചന്ദ്രമേനോന്
കൊച്ചി: നടൻ സുകുമാരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന്. സുഹൃത്തുക്കളായിരുന്ന താനും സുകുമാരനും തമ്മിൽ ഇടക്കാലത്തുണ്ടായ അകൽച്ചയെക്കുറിച്ച് കലാകൗമുദിയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ബാലചന്ദ്രമേനോൻ…
Read More » - 26 August
മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പി’ന് പാക്കപ്പ്
എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമ സീരീസിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’. എം ടിയുടെ ആത്മകഥാംശം…
Read More » - 26 August
മലയാള സിനിമകൾ ഇഷ്ടമാണ്, രാജീവ് രവിയും ലിജോ ജോസ് പെല്ലിശ്ശേരിയും സ്വാധീനിച്ചു: പാ രഞ്ജിത്ത്
ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗർഗിരത്ത്’ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.…
Read More » - 26 August
‘സംഭവ ബഹുലമായ ഒരു ദിവസം, സമ്മർദ്ദങ്ങൾക്കിടയിലും മമ്മൂക്ക വളരെ കൂൾ, മികച്ച നിമിഷങ്ങൾ’: കുറിപ്പുമായി സുജിത്ത് വാസുദേവ്
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ ആസ്പദമാക്കി ആന്തോളജി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്ക…
Read More »