Mollywood
- Sep- 2022 -26 September
ഹൈ വെലോസിറ്റി ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം’ സെപ്റ്റംബർ 30ന്
മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം ‘നിണം’ സെപ്റ്റംബർ 30ന് സൈന പ്ലേ ഒടിടിയിൽ എത്തുന്നു.…
Read More » - 26 September
‘എല്ലാം ശരിയാകും എന്ന് വിചാരിക്കുമ്പോഴും ഇരുട്ടിലേയ്ക്ക് തള്ളിവിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട്’: ഭാവന
ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള…
Read More » - 26 September
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്യലിന് ശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ്…
Read More » - 26 September
നാലാം മുറയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പറത്തിറങ്ങി. ‘കൊളുന്തു നുള്ളിനുള്ളി കൊളുക്കുമലയിലെ പെണ്ണ്’ എന്നു തുടങ്ങുന്ന ഗാനമാണ്…
Read More » - 26 September
സംവിധായകൻ അശോക് കുമാർ അന്തരിച്ചു
സിനിമ സംവിധായകനും ഐടി വ്യവസായിയുമായ രാമൻ അശോക് കുമാർ അന്തരിച്ചു. 60വയസായിരുന്നു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഏറെ കാലമായി സിംഗപ്പൂരിലായുരുന്നു താമസം. സിംഗപ്പൂരിൽ നിന്നും…
Read More » - 26 September
‘രോഗം ഗുരുതരമാകുകയാണ്, കരൾ മാറ്റിവയ്ക്കലാണ് ഏക പരിഹാരം’: സഹായാഭ്യർത്ഥനയുമായി നടൻ
ചികിത്സ സഹായാഭ്യര്‍ഥനയുമായി നടന് വിജയന് കാരന്തൂര്‍. കഴിഞ്ഞ അഞ്ച് വർഷമായി കരൾ രോഗത്തിന് ചികിത്സയിലാണെന്നും കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം…
Read More » - 25 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 25 September
ജോഷിയുടെ മകന് സംവിധായകനാകുന്നു: ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങുന്നു
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ നാളെ ( സെപ്റ്റംബർ…
Read More » - 25 September
‘പാച്ചുവും അത്ഭുതവിളക്കും’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.…
Read More » - 25 September
ഭയവും ഉദ്വേഗവും നിറച്ച് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More »