Mollywood
- Oct- 2022 -17 October
പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; ആദ്യ ഗാനം റിലീസ് ചെയ്ത് ജനപ്രിയ താരം ദിലീപ്
കൊച്ചി: വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം ജനപ്രിയ താരം ദിലീപ് റിലീസ് ചെയ്തു.…
Read More » - 17 October
റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി ആദി ഷാൻ
കൊച്ചി: ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കിയ ‘പില്ലർ നമ്പർ.581’ എന്ന ഹ്രസ്വ ചിത്രത്തിലെ നായകനാണ് ആദി ഷാൻ. റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 5 മുതൽ 50 മിനുട്ട്…
Read More » - 17 October
‘ഈ വഴിയിൽ മിഴി നിന്നെ തേടും’: ‘പള്ളിമണി’ എന്ന ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്ത്
കൊച്ചി: പള്ളിമണി എന്ന ഹൊറർ ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം റിലീസായി. കോമഡി ഉത്സവം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ്…
Read More » - 17 October
സാമന്ത – ഉണ്ണി മുകുന്ദന് ചിത്രം ‘യശോദ’: റിലീസ് തീയതി പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത നായികയാവുന്ന ‘യശോദ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ്…
Read More » - 17 October
‘എമ്പുരാൻ’ ഷൂട്ട് പൂർണമായും വിദേശത്ത്; ഒരുങ്ങുന്നത് പാൻ വേൾഡ് ചിത്രമായി
മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.…
Read More » - 17 October
സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഭോപ്പാൽ: സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും…
Read More » - 16 October
ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല ഒരുക്കുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’: തീയേറ്ററുകളിലേക്ക്
കൊച്ചി: യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തീയേറ്ററുകളിലേക്ക്. ക്യാപ്റ്റൻ, വെള്ളം, റോക്കട്രി ഉൾപ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായ ബിജിത് ബാലയാണ്…
Read More » - 16 October
‘ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെയെത്തിയത്’: പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടീസർ പുറത്ത്
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിആർ ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്.…
Read More » - 16 October
- 16 October
പൃഥ്വിരാജ് നായകനായെത്തുന്ന ‘കാളിയന്’: മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ‘കാളിയന്’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു…
Read More »